BREAKING NEWS

കണ്ണീര് ജീവന്‍ രക്ഷിക്കില്ല; മോദിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി.

ന്യൂസ്‌ ഡസ്ക് :-പ്രധാനമന്ത്രിയുടെ കണ്ണീരല്ല മറിച്ച്‌ ഓക്സിജനാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് കൊവിഡിനെതിരെ നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ധവളപത്രം പുറത്തിറക്കിയ അവസരത്തിലാണ്

1 Minute
Kerala.Post

ആചാരങ്ങളില്‍ മാറ്റം വരണം; വിവാഹശേഷം വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കട്ടെ – പി.കെ ശ്രീമതി.

കോഴിക്കോട് :-ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ തികച്ചും നിസ്സഹായരായ പെണ്‍കുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂവെന്ന് സിപിഎം നേതാവ് പികെ ശ്രീമതി. കൊല്ലത്തെ വിസ്മയയുടെ

1 Minute
Kerala.Post

കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം. പിണറായി വിജയൻ

തിരുവനന്തപുരം :-സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും നടക്കുന്ന ഒരു നാടായി നമ്മുടെ നാട് മാറുക എന്നത് നാം ആര്‍ജ്ജിച്ചിട്ടുള്ള സംസ്‌കാര സമ്പന്നതയ്ക്കു തന്നെ യോജിക്കാത്തതാണെന്ന്‌ മുഖ്യമന്ത്രി പിണറായി

1 Minute
Kerala.Post

ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും യോഗ ശീലമാക്കു.

വെബ് ഡസ്ക് :-ഇന്ന് രാജ്യാന്തര യോഗ ദിനം. പ്രായഭേദമില്ലാതെ ആർക്കും തന്നെ പരിശീലിക്കാൻ കഴിയുന്ന ഒരു ജീവിതചര്യയാണ് യോഗ. ജീവിതത്തിന്റെ താളം നിശ്ചയിക്കുന്നതിൽ മനസിനും ശരീരത്തിനും പ്രധാന

1 Minute
Kerala.Post

സമൂല മാറ്റത്തിനൊരുങ്ങി കോൺഗ്രസ്‌.

തിരുവനന്തപുരം :-പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ലോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. വീടുകൾ കേന്ദ്രീകരിച്ചാകും

1 Minute
Kerala.Post

റെക്കോഡ് മദ്യവിൽപന, ലോക് ഡൗൺ കഴിഞ്ഞ് ആദ്യ ദിനം മലയാളി കുടിച്ചത് 52 കോടിയുടെ മദ്യം.

ലോക് ഡൗണ്‍ ഇളവിന്‍റെ ആദ്യ ദിനം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന. 51 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് ഷോപ്പുകളിലൂടെ മാത്രം വിറ്റത്. സാധാരണ ദിവസങ്ങളിൽ 49

0 Minute
Kerala.Post

കോവിഡ് 19-ന്റെ കാലത്ത് യാത്രക്ക് ഏറ്റവും സുരക്ഷിതം ഓട്ടോറിക്ഷകളെന്ന് പഠനം.

ന്യൂഡൽഹി :-കോവിഡ് 19 വ്യാപനം മൂലം ഏറ്റവുമധികം തകര്‍ച്ച നേരിട്ട മേഖലയാണ് പൊതുഗതാഗത സംവിധാനങ്ങള്‍. ഒപ്പം ഓട്ടോ – ടാക്സി മേഖലകളും തകര്‍ന്നടിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ ഓട്ടോറിക്ഷാ

1 Minute
Kerala.Post

സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് സർവ്വീസിന് നിയന്ത്രണങ്ങളോടെ അനുമതി. ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്തണം.

തിരു:-സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസിന് നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറിൽ ഉള്ള ബസുകൾക്ക് സർവീസ് നടത്താം.

1 Minute
Kerala.Post

വാഹനരേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ.വാഹന ഉടമകൾക്ക് താത്കാലിക ആശ്വാസം.

ന്യൂഡൽഹി: വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിങ്​ ലൈസൻസ്​, രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്സ്​ സർട്ടിഫിക്കറ്റ്​, പെർമിറ്റ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​. 2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി

0 Minute
Kerala.Post

രാജ്യത്ത് സമ്പൂര്‍ണ വാക്സിനേഷനാണ് വേണ്ടത്,അല്ലാതെ വീമ്പു പറച്ചിലല്ല. മോഡിയോട് രാഹുല്‍ ഗാന്ധി.

ന്യൂഡൽഹി :-കോവിഡ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയ്ക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണവുമായ വാക്‌സിനേഷനാണ്. അല്ലാതെ വാക്‌സിന്‍ ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ

1 Minute
Kerala.Post

കോഴിക്കോട് ജില്ലയിൽ പഞ്ചായത്ത്‌ തല ലോക്ക്-ഡൌൺ ഇളവുകൾ ഇങ്ങനെ ആണ്.

കോഴിക്കോട്:ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ടി.പി.ആർ നിരക്കിന് അനുസരിച്ച് നിയന്ത്രണങ്ങൾ ക്രമീകരിച്ച് ജില്ലാകലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിൽ

0 Minute
Kerala.Post

ലക്ഷദ്വീപിൽ നടക്കുന്നത് പൗരാവകാശ ലംഘനം, അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം: വി ഡി സതീശൻ എംഎൽഎ.

കാസർഗോഡ്:-ലക്ഷദ്വീപിൽ നടക്കുന്നത് പൗരാവകാശ ലംഘനമാണെന്നും ജനങ്ങളുടെ സ്വൈരജീവിതം നഷ്ടപ്പെടുത്തിയ അഡ്മിനിസ്ട്രേറ്ററുടെ മുഴുവൻ നടപടികളും റദ്ദ് ചെയ്ത്, പദവിയിൽ നിന്ന് അദ്ദേഹത്തെ അടിയന്തിരമായി തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്

1 Minute
Kerala.Post

കാസര്‍കോട് നീലകണ്ഠനും പെരിയ ബാലകൃഷ്ണനും, കണ്ണൂരിൽ സുമ ബാലകൃഷ്ണന്റെയും കോഴിക്കോട് വിദ്യ ബാലകൃഷ്ണനെയും പേരുകൾ ഡി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു.പതിനാല് ജില്ലകളിലെയും സാധ്യത പട്ടിക ഇങ്ങനെ

ന്യൂഡൽഹി;പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക ഉടൻ പ്രഖ്യാപിക്കും . 19 ന് കേരളത്തിലെത്തുന്ന എ ഐ സി സി പ്രതിനിധികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസി ഒരുങ്ങുന്നത്.

1 Minute
Kerala.Post

75%ആളുകളും വാക്സിൻ എടുക്കുന്നത് വരെ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും.

തിരുവനന്തപുരം:കേരളത്തിൽ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും

0 Minute
Kerala.Post

രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 4000 കിലോ മാമ്പഴം തമിഴ്നാട്ടിൽ പിടിച്ചെടുത്തു.

ട്രിച്ചി :-അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് പഴിപ്പിച്ച 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പിടിച്ചെടുത്തു. തമിഴ്‌നാട് ട്രിച്ചിയിലെ ഗാന്ധി മാർക്കറ്റിൽ നിന്നാണ് രാസവസ്തുക്കൾ വിതറി

1 Minute