ഓറഞ്ച് മധുരം, അമേരിക്കയെ തകർത്ത് നെതർലാൻഡ്സ് ക്വാർട്ടറിൽ;

വെബ്ഡെസ്‌ക്:-ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടറിൽ അമേരിക്കയെ തകർത്ത് നെതർലാൻഡ്സ് ക്വാർട്ടറിൽ. എംഫിസ് ഡിപേയും ഡാലി ബ്ലിൻഡും ഡെൻസൽ ഡെംഫ്രൈസുമാണ് ടീമിനായി വലകുലുക്കിയത്. 76ാം മിനിറ്റിൽ ഹാജി റൈറ്റിലൂടെ യുഎസ്എ ആശ്വാസ ഗോൾ നേടിയിരുന്നു. പത്താം മിനുട്ടിലും ആദ്യ പകുതിയുടെ അധിക സമയത്തും 81ാം…

കാനറികളുടെ ചിറകരിഞ്ഞ് കാമറൂണിന് വിരോചിത മടക്കം;

ഖത്തർ:-വമ്പന്മാരായ ബ്രസീലിന്റെ രണ്ടാം നിരയെ ലോക വേദിയിൽ തളച്ച് കാമറൂണിന്റെ വിരോചിത മടക്കം. ​ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടങ്ങളിൽ ബ്രസീലിന്റെ വിജയ സ്വപ്നങ്ങളെ കരിച്ച് കാമറൂൺ എതിരില്ലാത്ത ഒരു ​ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ബ്രസീൽ നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.…

ഇത് ആരു വാഴും ആര് വീഴും എന്ന് പ്രവചിക്കൽ സാധ്യമല്ലാത്ത ലോക കപ്പ്;

വെബ്ഡെസ്‌ക്:-ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ നേരിട്ട കൊറിയ കളി ഇഞ്ച്വറി ടൈമിലേക്ക് കടക്കുമ്പോൾ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാർ ആയിരുന്നു. അവിടെ നിന്ന് അത്ഭുതങ്ങൾ കാണിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയ ഇന്ന് പോർച്ചുഗലിനെ…

ഏഷ്യയുടെ അഭിമാനം മരണ ഗ്രൂപ്പിൽ ചിരഞ്ജീവിയായി ജപ്പാൻ;

ഖത്തർ :-ജപ്പാൻ നമ്മുടെ ജപ്പാൻ… ഈ അത്ഭുത പ്രകടനത്തെ എങ്ങനെ വിശേഷിപ്പിക്കാൻ ആകും എന്ന് ഒരു കളി എഴുത്തുകാരനും അറിയില്ല. മരണ ഗ്രൂപ്പിൽ ഇറങ്ങി ജർമ്മനിയെയും സ്പെയിനെയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് പോവുക എന്നത് എളുപ്പമുള്ള കാര്യം അല്ല. ഇന്ന്…

രണ്ടാം തവണയും ജർമ്മനി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്;

ദോഹ:-ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനക്കാർ ആയതോടെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നാലു തവണ ലോക ചാമ്പ്യന്മാർ ആയ ജർമ്മനി പുറത്ത്. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കോസ്റ്ററിക്കയെ ജർമ്മനി 4-2 നു മറികടന്നു എങ്കിലും സ്‌പെയിൻ ജപ്പാനോട്…

ലോക രണ്ടാം നമ്പർ ടീമിന് മടങ്ങാം, ക്രൊയേഷ്യ പ്രീക്വാർട്ടറിൽ;

വെബ്ഡെസ്‌ക് :-ഫുട്ബോൾ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം ലോകകപ്പിൽ നിന്ന് പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ക്രൊയേഷ്യയോട് ഗോൾ രഹിത സമനില വഴങ്ങിയത് ആണ് ബെൽജിയം പുറത്താകാൻ കാരണം. നിരവധി അവസരങ്ങൾ കിട്ടിയിട്ടും ഗോൾ അടിക്കാൻ പറ്റാത്തത് ആണ് വിനയായത്. ഈ…