Category: inews

ഇന്ത്യയിലെ കോവിഡ് മരണങ്ങൾ അന്താരാഷ്ട്രതലത്തിലും ചർച്ചയാകുന്നു.

Advertisements ന്യൂയോർക്ക് :-ഇന്ത്യയിൽ കോവിഡ്19 സൂപ്പർ സ്‌പ്രെഡ്‌ ആയി. നിയന്ത്രിക്കാൻ സർക്കാറിനു ആയില്ല. ഇന്ത്യയിലെ സ്ഥിതി കൂടുതൽ രൂക്ഷമാക്കിയത് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഫെസ്റ്റിവലുകൾ സംഘടിപ്പിച്ചത്. “The…

രാജ്യത്ത് കോവിഡ് മരണം കൂടാൻ കാരണം നിങ്ങൾ ആണ്. കേന്ദ്രസർക്കാരിന് എതിരെ രൂക്ഷ പ്രതികരണവും ആയി രാഹുൽ ഗാന്ധി.

Advertisements ന്യൂ ഡൽഹി :-ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് കൊവിഡ് മരണം വർധിക്കാൻ കാരണമെന്ന് രാഹുൽ ഗാന്ധി. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. രാജ്യത്തെ കൊവിഡ്…

കോവിഡ് വാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയുന്ന വിധം.

Advertisements Cowin.gov.in എന്ന് ടൈപ്പ് ചെയ്തു സേർച്ച് ചെയ്യുക., CO-WIN പോർട്ടൽ സെലക്ട് ചെയ്യുക. Register/Sign in yours self സെലക്ട് ചെയ്യുക.മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.മൊബൈലിൽ…

കോവിഡ്19-ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി.

Advertisements സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ…

രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ രാത്രികാല കർഫ്യു.

Advertisements തിരുവനന്തപുരം:-സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി…

പുതിയ നിയന്ത്രണങ്ങളുമായി തമിഴ്നാട്. #Covid19,

Advertisements ചെന്നൈ:-കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. ഏപ്രില്‍ 20 മുതല്‍ രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു.…

കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിനായി സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ചു.

Advertisements തിരു :-രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കോവിഡ് വന്‍ തോതില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതെ നിയന്ത്രണവിധേയമാക്കുന്നതിനായി സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ…

കെഎസ്ആര്‍ടിസി ബസുകളില്‍ 50% ഓട്ടം നിര്‍ത്താന്‍ തീരുമാനം.

Advertisements കോഴിക്കോട് :-കെ എസ് ആര്‍ ടി സി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം. യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കാരണം മൂവായിരത്തോളം ബസുകളില്‍ 1530…

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Advertisements കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം (1,08,898) സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560,…

കേരളത്തിലേക്ക് വരുന്നവർക്ക് RTPCR നിർബന്ധമാക്കി.

Advertisements തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് RTPCR നിർബന്ധമാക്കി. 48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയഉടനോ RTPCR നടത്തണം. പരിശോധന നടത്താത്തവർ പതിനാല് ദിവസം…

സനു മോഹന്‍ കര്‍ണാടകയില്‍ പിടിയിൽ

Advertisements കർണാടക /ബാംഗ്ളൂരു /:-ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായ കാക്കനാട് കങ്ങരപ്പടി ശ്രഗോകുലം ഹാർമണി ഫ്‌ളാറ്റിൽ സനു മോഹൻ(40) പിടിയിലായി. ഉത്തര കന്നഡ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്.…

മോദിസര്‍ക്കാർ രാജ്യത്തെ ദുരന്തത്തിലേക്ക് നയിക്കുന്നു; കോണ്‍ഗ്രസ്.

Advertisements ന്യൂഡൽഹി :-മോദിസര്‍ക്കാറിന്റെ കോവിഡ് പ്രതിരോധം രാജ്യത്തെ ദുരന്തത്തിലേക്ക് നയിക്കുന്നുവെന്ന് കോണ്‍ഗ്രസ്.വാക്സിന്‍ നിര്‍മാണ ശേഷിയില്‍ ലോകത്തെ തന്നെ ഒന്നാം നമ്പർ ‍ രാജ്യമായ ഇന്ത്യയാണ് ഏറ്റവും കോവിഡ്…

#kerala_Election_Survey.വീണ്ടും ഇടതുപക്ഷം അധികാരത്തിലേക്ക്.

Advertisements ന്യൂസ്‌ ഡസ്ക് :കേരളത്തിൽ ഇടതു പക്ഷം ഏറ്റവും കൂടിയാൽ എൺപത്തിമൂന്നു സീറ്റ്‌ വരെയും കുറഞ്ഞാൽ 79 വരെയും ലഭിക്കും. ബിജെപി ഏറ്റവും കൂടിയത് ആറു സീറ്റ്‌…

കുംഭമേള ചുരുക്കണം, പ്രതീകാത്മക ചടങ്ങുകള്‍ മതിയെന്ന് പ്രധാനമന്ത്രി.

Advertisements .ന്യൂഡൽഹി :-രാജ്യം കൊവിഡ് തരംഗത്തിന്‍റെ രണ്ടാംഘട്ടത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കവേ, ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള നടത്തുന്ന സന്യാസിമഠങ്ങളില്‍ ഏറ്റവും…

എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി.

Advertisements കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും ആയിരുന്നു ഹെലികോപ്റ്ററിൽ…

മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളിൽ കള്ളുകുടിച്ചു നടക്കുകയായിരുന്നു”-കെ സുധാകരൻ.

Advertisements കാസർകോട്∙ “മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്തു മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളിൽ കള്ളുകുടിച്ചു നടക്കുകയായിരുന്നു”- മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും…

ഡല്‍ഹിയെ ‘കിസാന്‍ റിപ്പബ്ലിക്ക്’ ആക്കി ട്രാക്ടര്‍ മാര്‍ച്ച്; കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്‌.

Advertisements ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ മാർച്ച് നടത്തുന്നത്. സിംഘു…

കുമ്മനത്തിന്റെ ‘ഗുജറാത്ത് ’പ്രസ്താവനക്കെതിരെ യുഡിഎഫും എൽഡിഎഫും രംഗത്ത്.

Advertisements തിരുവനന്തപുരം: ‘നേമം’ ബിജെപിക്ക് ‘ഗുജറാത്ത് ’ആണെന്നും അവിടെ തങ്ങൾക്കു വെല്ലുവിളിയില്ലെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിജെപി സിറ്റിങ് സീറ്റായ നേമത്തു സ്ഥാനാർഥിയാകുമെന്നു കരുതുന്നയാളാണ് കുമ്മനം.…

നാളെ മുതല്‍ സിപിഐ എമ്മിന്റെ ഗൃഹസന്ദര്‍ശനം; ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കും.

Advertisements തിരുവനന്തപുരം : ജനുവരി 24 മുതല് 31 വരെ സിപിഐ എം പ്രവര്ത്തകര് സംസ്ഥാനത്തെ എല്ലാ വീടുകളിലും സന്ദര്ശനം നടത്തും. ജനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ അഭിപ്രായം…

പാണ്ടിക്കാട് പീഡനം; യുവതി ഉൾപ്പെടെ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

Advertisements പാണ്ടിക്കാട്: 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. പാണ്ടിക്കാട് സ്വദേശിനിയായ പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47), സംഭവ…

എ വിജയരാഘവനെ സെക്രട്ടറിയാക്കിയത് ബിജെപി വോട്ടുവാങ്ങി ജയിക്കാന്‍. എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റു അഡ്വ. ഫാത്തിമ തഹ്ലിയ.

Advertisements “എ വിജയരാഘവനെ സെക്രട്ടറിയാക്കിയത് ബിജെപി വോട്ടുവാങ്ങി ജയിക്കാന്‍; കോണ്‍ഗ്രസ് മുക്ത കേരളത്തിന് ‘സുമാബി’ സഖ്യമെന്ന് ഫാത്തിമ തെഹ്ലിയ” കോഴിക്കോട്: എസ്ഡിപിഐയുമായും ബിജെപിയുമായി ധാരണയിലെത്തി അധികാരത്തിലേറാനാണ് സിപിഎം…

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

Advertisements തിരുവനന്തപുരം ; വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. താന്‍ മത്സരിക്കുന്നില്ലെന്നും പകരം പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു.…

സഭാ തർക്കം ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിക്കുമോ ? കണക്കുകൾ ഇങ്ങനെ

Advertisements കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് സമിതിയുടെ മുഖ്യചുമതലക്കാരനായ ഉമ്മൻചാണ്ടിക്കുമുന്നിൽ സഭാതർക്കം തലവേദന. ആരാധനാ സ്വാതന്ത്ര്യവും നിയമനിർമാണ ആവശ്യവുമായി യാക്കോബായ സഭ അനിശ്ചിതകാല സമരം നടത്തിവരികയും കോടതിവിധി നടപ്പാക്കണമെന്ന…

യു.ഡി.എഫ്. തോറ്റാൽ കോൺഗ്രസിൽനിന്നും ചില ഘടകകക്ഷികളിൽനിന്നും വൻതോതിൽ ബി.ജെ.പി.യിലേക്ക് ഒഴുക്കുണ്ടാവും.ഇത്തവണ ബി ജെ പി യുടെ കണക്ക് കൂട്ടൽ ഇങ്ങനെ.

Advertisements തൃശ്ശൂർ:2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- എൻ.ഡി.എ. മത്സരമെന്ന രീതിയിലായിരിക്കണം ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്ന് ബി.ജെ.പി. പഠനശിബിരങ്ങളിൽ നിർദേശം. 140 നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന പഠനശിബിരങ്ങളിൽ സംസ്ഥാന-ജില്ലാ നേതാക്കളാണ്…

msf കൽപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറി വാഹനാപകടത്തിൽ മരണപെട്ടു.

Advertisements MSF കൽപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറി സൽമാൻ ഫാരിസ് മൈസൂരിനടുത്ത് നെഞ്ചങ്കോട് വെച്ച് അപകടത്തിൽ മരണപ്പെട്ടു. ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പാ‍ർട്ടിയുടേയും മുന്നണിയുടേയും കടിഞ്ഞാണ്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡ്.

Advertisements ദില്ലി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പാ‍ർട്ടിയുടേയും മുന്നണിയുടേയും കടിഞ്ഞാണ്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. പത്ത് വ‍ര്‍ഷത്തിനിടെ രാജ്യത്തെ അനവധി സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിന് അധികാരം നഷ്ടമായ സാഹചര്യത്തിൽ…

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ മത്സരിക്കാൻ സാധ്യത.

Advertisements തിരുവനന്തപുരം :-നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ മല്‍സരിച്ചേക്കും. മല്‍സരിക്കാനുള്ള താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചു. സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് കല്‍പറ്റ തിരഞ്ഞെടുക്കുന്നത്. ഹൈക്കമാന്‍ഡിനും അനുകൂല നിലപാടാണ്. …

ഉമ്മൻ ചാണ്ടിയെ കൊണ്ടുവരുന്നത് വർഗീയത ശക്തിപ്പെടുത്താൻ. വീണ്ടും വർഗീയ പരാമർശവുമായി എ. വിജയരാഘവൻ.

Advertisements പാലക്കാട്‌ :-ഉമ്മൻ ചാണ്ടിയെ കൊണ്ടുവരുന്നത് വർഗീയത ശക്തിപ്പെടുത്താൻ; ഭരണത്തുടർച്ചക്ക് വെല്ലുവിളിയാകില്ല -എ. വിജയരാഘവൻ.എൽ.ഡി.എഫ് സർക്കാറിന്‍റെ ഭരണത്തുടർച്ചക്ക് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി വെല്ലുവിളിയാകില്ലെന്ന് എൽ.ഡി.എഫ് കൺവീനർ…

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഫലത്തിൽ മുസ്‌ലിം ക്ഷേമ വകുപ്പായി പ്രവർത്തിക്കുന്നു.രൂക്ഷ വിമർശനവുമായി കതോലിക്കാ പത്രമായ ദീപിക.

Advertisements കോട്ടയം :-മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി കതോലിക്കാ പത്രമായ ദീപിക. സിമി മുൻ പശ്ചാത്തലമുള്ള മന്ത്രി വർഗീയ തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്നാണ് ദീപിക പ്രസിദ്ധീകരിച്ച ലേഖനത്തിൽ…

ഉമ്മൻ ചാണ്ടിക്കെതിരെ രശ്മി R നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം..

Advertisements വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ നിയോഗിക്കപ്പെട്ട ക്ലിഫ് ഹൌസിലെ ലൈംഗീക പീഡന കേസ് പ്രതി ഉമ്മൻചാണ്ടിക്ക് അഭിനന്ദനങ്ങൾ . പ്രസ്തുത പീഡന കേസ് പ്രതിയുടെ നേതൃത്വത്തിൽ…

പാലക്കാട് കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു.

Advertisements തൃശൂർ :-പാലക്കാട് കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം വൈകിട്ട് 7.45-ഓടെയാണ് മരിച്ചത്. കഴിഞ്ഞ…

ഐശ്വര്യ കേരളത്തിനായി രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ജനുവരി 31ന് കാസർകോട് നിന്ന് ആരംഭിക്കും.

Advertisements തിരുവനന്തപുരം :-പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ജനുവരി 31ന് കാസർകോട് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഫെബ്രുവരി…

സര്‍ക്കാര്‍ സുരക്ഷ കേന്ദ്രത്തില്‍ നിന്ന് കുടുംബത്തോടൊപ്പം വിട്ടയച്ച പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു.

Advertisements സര്‍ക്കാര്‍ സുരക്ഷ കേന്ദ്രത്തില്‍ നിന്ന് കുടുംബത്തോടൊപ്പം വിട്ടയച്ച പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി മൂന്നാംവട്ടവും പീഡിപ്പിക്കപ്പെട്ടു. മലപ്പുറം പാണ്ടിക്കാടാണ് പീഡനം. കഴിഞ്ഞ 6 മാസത്തിനിടെ പെണ്‍കുട്ടിയെ…

വാഹനം പാര്‍ക്ക് ചെയ്യാൻ ഭർത്താവിനെ സഹായിക്കുന്നതിനിടെ വീട്ടമ്മ മരണപെട്ടു.

Advertisements അജ്‌മാൻ :-കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭാര്‍ത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അജ്മാനിലെ ആശുപത്രി പാര്‍ക്കിങ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം. തൃശൂര്‍…

ഉദുമ എം ൽ എ കുഞ്ഞിരാമിനെ പിന്തുണച്ചു മുഖ്യമന്ത്രി. ആരെയും ഭീഷണി പെടുത്തില്ല.

Advertisements കള്ളവോട്ട് തടയാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ  ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം ഉയർന്ന ഉദുമ എ.എൽ എയെ പിന്തുണച്ച് മുഖ്യമന്ത്രി. ആരെയും ഭീഷണിപ്പെടുത്തുന്ന പ്രകൃതം കുഞ്ഞിരാമനില്ലെന്നും  ആരും പൊലീസിൽ…

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

Advertisements സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണിത്. ഇതിന്…

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി:ക്രമസമാധാന പ്രശ്നം ഡല്‍ഹി പോലീസിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി.

Advertisements ന്യൂഡൽഹി :-റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി ക്രമസമാധാന വിഷയമാണെന്നും ഇക്കാര്യത്തില്‍ പോലീസാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതി. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഇടപെടില്ലെന്നും പ്രതിഷേധത്തില്‍…

ഏപ്രില്‍ അഞ്ചിനും പത്തിനുമിടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ്‌ നടത്താനാണ്‌ ആലോചിക്കുന്നത്‌. സംസ്ഥാന സര്‍ക്കാരിനോട്‌ അഭിപ്രായമാരാഞ്ഞു തിരഞ്ഞെടുപ്പ് കമ്മിഷൻ.

Advertisements തിരു :-ഏപ്രില്‍ ആദ്യപകുതിയില്‍ സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള സാധ്യത തേടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. സംസ്‌ഥാന സര്‍ക്കാരിനോട്‌ അഭിപ്രായമാരാഞ്ഞു. തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാനുള്ള ചര്‍ച്ചയ്‌ക്കായി…

രണ്ട് നേതാക്കളും മത്സരിച്ച്‌ തിരഞ്ഞെടുപ്പ് വിജയിച്ച്‌ വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാം. ഹൈക്കമാൻഡ്.

Advertisements നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും; നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും. ഉമ്മന്‍ചാണ്ടി കൂടി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാന്‍ഡിന്റെ…

ഉമ്മൻ ചാണ്ടി നേതൃനിരയിലേക്ക്. പ്രചാരണ സമിതി അധ്യക്ഷൻ ആയേക്കും.

Advertisements ന്യൂസ് ഡെസ്ക്:-നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാൻഡിന്റെ നിർണായക ചർച്ച ഇന്ന്. സ്ഥാനാർഥി നിർണയവും ഡിസിസി പുനഃസംഘടനയും ഉമ്മൻ ചാണ്ടിക്ക് നൽകേണ്ട സ്ഥാനവും…

സാമ്പത്തിക വളർച്ച താഴേക്ക്. തള്ള് മാത്രം ബാക്കി. സ്പെഷ്യൽ റിപ്പോർട്ട്‌.

Advertisements തിരുവനന്തപുരം: കൊവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളുടെ പ്രതിഫലനങ്ങളും തിരിച്ചടിയേല്‍പ്പിച്ച 2020-ല്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് താഴേക്കെന്ന് സാമ്പത്തികസര്‍വേ റിപ്പോര്‍ട്ട്. വെറും 3.45% മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്റെ…

ബഡ്ജറ്റ് അവതരണത്തിൽ റെക്കോർഡ് സൃഷ്ടിച്ചു തോമസ് ഐസക്. കിറ്റ് തുടരും. പെൻഷൻ നൂറു രൂപ കൂട്ടി.

Advertisements തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഞ്ച് വർഷ ഭരണ നേട്ടങ്ങൾ എണ്ണി എണ്ണി പറഞ്ഞും പുതിയ വികസന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്…

ഇന്തൊനീഷ്യയില്‍ വന്‍ ഭൂചലനം ; ഏഴ് പേർ മരിച്ചു ‚നൂറോളം പേർക്ക് പരുക്ക്.

Advertisements ന്യൂഡൽഹി :-ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചു. നൂറോളം പേർക്ക് പരുക്കേറ്റു. മജെനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായി…