Kerala.Post

ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്;

Advertisement നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ അ​കാ​ര​ണ​മാ​യി പി​ടി​ച്ചു​വെ​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​ൻ സ​ർ​ക്കാ​ർ. ഇ​തി​നാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച്​ തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

1 Minute
Kerala.Post

കേരള ബജറ്റ് 2023, ഇനി കീശകാലിയാകും വിലകൂടുന്നവ ഈ മേഖലയിൽ;

വെബ്ഡെസ്‌ക്:-ഒട്ടേറെ മേഖലകളിൽ വില വർധനയുമായി സംസ്ഥാന ബജറ്റ്. ഇന്ധന വിലയും മദ്യവിലയും വാഹന നികുതിയും വൈദ്യുത തീരുവയും കൂട്ടിയതുൾപ്പെടെ നിർണ്ണായക പ്രഖ്യാപനങ്ങൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ

1 Minute
Kerala.Post

സുധാകരന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി;

നെഹ്‌റു തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവ്, പിണറായി വിജയൻ ; തിരുവന്തപുരം:-കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നെഹ്‌റുവിനെ

1 Minute
Kerala.Post

പിറന്നാൾ ദിവസം ഉമ്മൻ ചാണ്ടിയെ കാണാൻ നേരിട്ടെത്തി പിണറായി വിജയൻ;

കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്കു നേരിട്ടെത്തി പിറന്നാള്‍ ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ആലുവ ഗസ്റ്റ് ഹൗസിലേക്ക്എത്തുകയായിരുന്നു

1 Minute