Vigilance arrested the SI for bribing two thousand rupees and a bottle of liquor

രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവുംകൈകൂലി, എസ്ഐവിജിലൻസ് പിടിയിൽ;

അപകടത്തിൽപ്പെട്ട വാഹനം വിട്ടു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ് ഐ വിജിലൻസ് പിടിയിൽ.
കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നസീർ വി.എച്ച് ആണ് വിജിലൻസ് പിടിയിലായത്.

രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവും നസീർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്ന് ആയിരുന്നു അറസ്റ്റ്

Vigilance arrested the SI for bribing two thousand rupees and a bottle of liquor
Vigilance arrested the SI for bribing two thousand rupees and a bottle of liquorVigilance arrested the SI for bribing two thousand rupees and a bottle of liquor

Discover more from politicaleye.news

Subscribe to get the latest posts to your email.