𝙺𝚎𝚛𝚊𝚕𝚊 𝙽𝚎𝚠𝚜 𝙻𝚒𝚟𝚎

വ​ള​വു​ക​ളി​ലും വീ​തി കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന പാ​ടി​ല്ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ;

​ തി​രു​വ​ന​ന്ത​പു​രം: വ​ള​വു​ക​ളി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന പാ​ടി​ല്ലെ​ന്ന് പോ​ലീ​സി​നോ​ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന ത​ര​ത്തി​ൽ വ​ള​വു​ക​ളി​ലും വീ​തി കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന പാ​ടി​ല്ലെ​ന്ന്

1 Minute
Kerala.Post

മുവാറ്റുപുഴയിലെ മോഷണം, വീട്ടുജോലിക്കാരി നടത്തിയ നാടകം പൊളിച്ചു പോലീസ്;

ന്യൂസ്ഡെസ്‌ക്:- പട്ടാപ്പകൽ മൂവാറ്റുപുഴ നഗരത്തിൽ വീട്ടുജോലിക്കാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നുവെന്ന പരാതി ആസൂത്രിത നാടകമെന്ന് പൊലീസ്. പണം മോഷ്ടിച്ച വീട്ടുവേലക്കാരി പത്മിനിയെ പൊലീസ്

1 Minute
Kerala.Post

രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവുംകൈകൂലി, എസ്ഐവിജിലൻസ് പിടിയിൽ;

അപകടത്തിൽപ്പെട്ട വാഹനം വിട്ടു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ് ഐ വിജിലൻസ് പിടിയിൽ.കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നസീർ വി.എച്ച് ആണ് വിജിലൻസ്

1 Minute
Kerala.Post

പോലീസ്കാരൻ എ ആർ ക്യാമ്പിൽ മരിച്ചനിലയിൽ;

വെബ്ഡെസ്‌ക്:- സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു. കോന്നി സ്റ്റേഷനിലെ ബിനുകുമാർ ആണ് തൂങ്ങി മരിച്ചത്. പത്തനംതിട്ട എ.ആർ.ക്യാമ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

1 Minute