Skip to content

വ​ള​വു​ക​ളി​ലും വീ​തി കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന പാ​ടി​ല്ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ;

വ​ള​വു​ക​ളി​ലും വീ​തി കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന പാ​ടി​ല്ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ;

തി​രു​വ​ന​ന്ത​പു​രം: വ​ള​വു​ക​ളി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന പാ​ടി​ല്ലെ​ന്ന് പോ​ലീ​സി​നോ​ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന ത​ര​ത്തി​ൽ വ​ള​വു​ക​ളി​ലും വീ​തി കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന പാ​ടി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

അ​ഴി​യൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ല​ത്തി​ന് ഉ​ള്ളി​ൽ ചോ​മ്പാ​ല പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ​യാ​യി​രു​ന്നു പ​രാ​തി. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​ലിം പു​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷം പോ​ലീ​സ് വീ​ണ്ടും പ​രി​ശോ​ധ​ന തു​ട​ർ​ന്നു. പി​ന്നാ​ലെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

no-checking-of-vehicles-on-bends-and-narrow-places-human-rights-commissionkerala police

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading