Kerala.Post

ആർ.എസ്.എസിൽ വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ല’ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂ ഡൽഹി :-ആർ.എസ്.എസിന്‍റെ ആശയധാര വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന്‍റെ സാമൂഹ മാധ്യമ വിഭാഗത്തിന്‍റെ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി തുറന്നടിച്ചത്. ഭയമില്ലാത്തവരെയാണ് കോണ്‍ഗ്രസിന്

1 Minute
Kerala.Post

കോൺഗ്രസ് നേതൃത്ത്വത്തിന്റെയും രാഹുൽ ഗാന്ധിയുടെയും ഇടപെടൽ ഫലം കണ്ടു. മലയാള ഭാഷയോടുള്ള അവഗണന മാറ്റി ഡൽഹി ജി ബി പന്ത് ആശുപത്രി.

ന്യൂഡല്‍ഹി: ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദേശിച്ച് ഡല്‍ഹി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദഉത്തരവ് പിന്‍വലിച്ചു. അതേസമയം, തങ്ങളുടെ അറിവോടെയല്ല ഉത്തരവിറക്കിയതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

0 Minute
Kerala.Post

കൊറോണവൈറസിനെ തുരത്താൻ ചെയ്ത പോലെ ബ്ലാക്ക് ഫംഗസിനെ അകറ്റാനും കൈകളും പാത്രങ്ങളും കൊട്ടാൻ മോദി താമസിയാതെ ആവശ്യപ്പെടുമെന്നും രാഹുൽ ഗാന്ധി.

ന്യൂഡൽഹി: വാക്സിൻ ക്ഷാമത്തിനൊപ്പം ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന്റെ ലഭ്യതക്കുറവും ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനുണ്ടായ പരാജയമാണെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. കോവിഡിന്റെ

1 Minute
inews

പ്രതിപക്ഷത്തിന്റെ പ്രതീക്ഷ ഇനി വി ഡിയിൽ.

ന്യൂസ്‌ഡസ്ക് :-വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും സൂചന.

1 Minute