രണ്ടാം തവണയും ജർമ്മനി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്;

ദോഹ:-ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനക്കാർ ആയതോടെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നാലു തവണ ലോക ചാമ്പ്യന്മാർ ആയ ജർമ്മനി പുറത്ത്. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കോസ്റ്ററിക്കയെ ജർമ്മനി 4-2 നു മറികടന്നു എങ്കിലും സ്‌പെയിൻ ജപ്പാനോട്…

ലോക രണ്ടാം നമ്പർ ടീമിന് മടങ്ങാം, ക്രൊയേഷ്യ പ്രീക്വാർട്ടറിൽ;

വെബ്ഡെസ്‌ക് :-ഫുട്ബോൾ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം ലോകകപ്പിൽ നിന്ന് പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ക്രൊയേഷ്യയോട് ഗോൾ രഹിത സമനില വഴങ്ങിയത് ആണ് ബെൽജിയം പുറത്താകാൻ കാരണം. നിരവധി അവസരങ്ങൾ കിട്ടിയിട്ടും ഗോൾ അടിക്കാൻ പറ്റാത്തത് ആണ് വിനയായത്. ഈ…

യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ;

പാലക്കാട്: യുഡിഎഫ് ഭരിക്കുന്ന പാലക്കാട് കിഴക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ വാങ്ങിയതായി പരാതി. കെ.എസ്.യു മുൻ ജില്ലാ വൈസ് പ്രസിഡന്റാണ് കോഴ വാങ്ങിയെന്ന പരാതിയുമായി ഹൈക്കോടതിയെസമീപിച്ചത്.നിയമനവിവാദങ്ങളെക്കുറിച്ച്അന്വേഷിക്കാൻ ഡിസിസി കമ്മീഷനെ നിയോഗിച്ചു.കിഴക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ വാച്ച്മാൻ,പ്യൂൺ എന്നീ…

മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ യുവതിയുടെ പരാക്രമം;

മാഹി: പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപം മദ്യലഹരിയിൽ കാറോടിച്ച് വന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചു. മൂഴിക്കരയിലെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് [29] മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത് കാറിടിച്ച്നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ്…

അർജന്റീനയുടെ ഈ വിജയം കാലം കാത്തു വച്ച ഒരു കണക്ക് തീർക്കൽ കൂടിയാണ്;

ഡിയര്‍ റോബര്‍ട്ടോ, ഈ വിജയം ഞങ്ങള്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. പഴയ കടങ്ങളെല്ലാം പലിശസഹിതം വീട്ടിയിരിക്കുന്നു…!” വെബ്ഡെസ്‌ക് :-ഒരു പോരാട്ടത്തിനുപോലും ശ്രമിക്കാതെ പോളണ്ട് അര്‍ജന്‍റീനയ്ക്കുമുമ്പില്‍ കീഴടങ്ങിയിരിക്കുകയാണ്. പക്ഷേ പണ്ടൊരിക്കല്‍ പോളിഷ് പട അര്‍ജന്‍റീനയെ കരയിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ മധുരപ്രതികാരമാണ് അര്‍ജന്‍റീന പൂര്‍ത്തിയാക്കിയിരിക്കുന്നത്…! 1974-ല്‍ നടന്ന…