Skip to content

പ്രതി ധരിച്ചത് ചുവന്ന ഷർട്ട്‌: എട്ടുവയസുകാരി ആളെ തിരിച്ചറിഞ്ഞു; സിസിടിവി പോലീസിന് ദൃശ്യം ലഭിച്ചു:

ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിർണായക തെളിവാകുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പ്രതിയെ കൃത്യമായി… Read More »പ്രതി ധരിച്ചത് ചുവന്ന ഷർട്ട്‌: എട്ടുവയസുകാരി ആളെ തിരിച്ചറിഞ്ഞു; സിസിടിവി പോലീസിന് ദൃശ്യം ലഭിച്ചു:

മലയാളിനഴ്‌സ്കുവൈത്തില്‍ മരിച്ചനിലയില്‍:

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവതിയെകെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനി ലയില്‍കണ്ടെത്തി.കുവൈത്തില്‍നഴ്‌സായിരുന്നതിരുവല്ല സ്വദേശി ഷീബയാണ് (42)മരിച്ചത്. അബ്ബാസിയയിലെ അപ്‌സര ബസാറിനു സമീപത്തെകെട്ടിടത്തിലാണ്ഇവര്‍കുടുംബസമേതം താമസിച്ചിരുന്നത്. സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായിരുന്നു.… Read More »മലയാളിനഴ്‌സ്കുവൈത്തില്‍ മരിച്ചനിലയില്‍:

കെ​എ​സ്ആ​ര്‍​ടി​സി​ക്ക് റി​ക്കാ​ര്‍​ഡ് ക​ള​ക്ഷ​ന: എ​ട്ടു കോ​ടി​യി​ല​ധി​കം നേ​ടി;

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് ക​ള​ക്ഷ​ന്‍. തി​ങ്ക​ളാ​ഴ്ച മാ​ത്രം നേ​ടി​യ​ത് 8,78,57,891. കഴിഞ്ഞ ജ​നു​വ​രി 16 ലെ ​റി​ക്കാ​ര്‍​ഡാ​ണ് തി​രു​ത്തി​യ​ത്. 8,48,36,956 ആ​യി​രു​ന്നു അന്നത്തെ ക​ള​ക്ഷ​ന്‍.… Read More »കെ​എ​സ്ആ​ര്‍​ടി​സി​ക്ക് റി​ക്കാ​ര്‍​ഡ് ക​ള​ക്ഷ​ന: എ​ട്ടു കോ​ടി​യി​ല​ധി​കം നേ​ടി;

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് തീവണ്ടി അനിശ്ചിത ത്തിൽ:

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എപ്പോൾ വരുമെന്നതിൽ ആശയക്കുഴപ്പം. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് റേക്ക് , ഇതുവരെയും ചെന്നൈ വിട്ടിട്ടില്ല. ബേസിൻ ബ്രിഡ്ജിലെ റെയിൽവേ… Read More »കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് തീവണ്ടി അനിശ്ചിത ത്തിൽ:

അഭിമാന നിമിഷത്തില്‍ രാജ്യം: ആദിത്യ എൽ 1 വിക്ഷേപിച്ചു, ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം:

അഭിമാന നിമിഷത്തില്‍ രാജ്യം; ആദിത്യ എൽ 1 വിക്ഷേപിച്ചു, ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ… Read More »അഭിമാന നിമിഷത്തില്‍ രാജ്യം: ആദിത്യ എൽ 1 വിക്ഷേപിച്ചു, ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം:

സിനിമയിൽഅഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടബലാത്സംഗത്തിനിരയാക്കി: യുവതി അറസ്റ്റിൽ;

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാ​​ഗ്ദാനം ചെയ്‌ത്യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിനി അഫ്സീന (29) യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ്… Read More »സിനിമയിൽഅഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടബലാത്സംഗത്തിനിരയാക്കി: യുവതി അറസ്റ്റിൽ;

കണ്ണീരോടെ നാട് വിട നൽകി: മണ്ണാർക്കാട് കുളത്തിൽ മുങ്ങി മരിച്ച സഹോദരിമാരായ മൂന്നു പേരുടെയും മൃതദേഹങ്ങൾ കബറടക്കി:

കണ്ണീരോടെ നാട് വിട നൽകി: മണ്ണാർക്കാട് കുളത്തിൽ മുങ്ങി മരിച്ച സഹോദരിമാരായ മൂന്നു പേരുടെയും മൃതദേഹങ്ങൾ കബറടക്കി:

എകെജി സെന്‍റർ നിൽക്കുന്നത് പട്ടയ ഭൂമിയിൽ: മാത്യു കുഴൽനാടൻ;

‘ കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടി നൽകി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണെന്ന് മാത്യു… Read More »എകെജി സെന്‍റർ നിൽക്കുന്നത് പട്ടയ ഭൂമിയിൽ: മാത്യു കുഴൽനാടൻ;

ഉത്രാടത്തിന് വിറ്റത് 116 കോടിയുടെ മദ്യം:

തിരുവനന്തപുരം: ഉത്രാടദിനത്തില്‍ ബെവ്‌കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞവര്‍ഷംഇതേദിവസം വിറ്റതിനേക്കാള്‍ നാലു കോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന… Read More »ഉത്രാടത്തിന് വിറ്റത് 116 കോടിയുടെ മദ്യം:

രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി: അശോക് ഗെഹ്ലോട്ട്;

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 26 പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യൻ സഖ്യത്തെക്കുറിച്ച് സംസാരിക്കവെ ,… Read More »രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി: അശോക് ഗെഹ്ലോട്ട്;

അരുവിക്കരയില്‍ നവവധു ജീവനൊടുക്കി:

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ നവവധു വീടിനുള്ളില്‍ മരിച്ച നിലയില്‍. മുളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച… Read More »അരുവിക്കരയില്‍ നവവധു ജീവനൊടുക്കി: