കു­​ടും­​ബ­​ക്ഷേ­​ത്ര­​ത്തി​ല്‍ വേ­​ദി ന​ല്‍​കും സു­​രേ­​ഷ് ഗോ­​പി; #SureshGopi,

കു­​ടും­​ബ­​ക്ഷേ­​ത്ര­​ത്തി​ല്‍ വേ­​ദി ന​ല്‍​കും സു­​രേ­​ഷ് ഗോ­​പി;

ക­​ലാ­​മ​ണ്ഡ­​ലം ജൂ­​നി​യ​ര്‍ സ­​ത്യ­​ഭാ­​മ­​യു­​ടെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി­​ന് പി­​ന്നാ­​ലെ ആ​ര്‍­​എ​ല്‍­​വി രാ­​മ­​കൃ­​ഷ്ണ­​നെ പി­​ന്തു​ണ­​ച്ച് തൃ­​ശൂ­​രി­​ലെ ബി­​ജെ­​പി സ്ഥാ­​നാ​ര്‍​ഥി സുരേഷ് ഗോപി;

ക­​ലാ­​മ​ണ്ഡ­​ലം ജൂ­​നി​യ​ര്‍ സ­​ത്യ­​ഭാ­​മ­​യു­​ടെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി­​ന് പി­​ന്നാ­​ലെ ആ​ര്‍­​എ​ല്‍­​വി രാ­​മ­​കൃ­​ഷ്ണ­​നെ പി­​ന്തു​ണ­​ച്ച് തൃ­​ശൂ­​രി­​ലെ ബി­​ജെ­​പി സ്ഥാ­​നാ​ര്‍​ഥി സു­​രേ­​ഷ് ഗോ­​പി. കൊ​ല്ല­​ത്തെ കു­​ടും­​ബ­​ക്ഷേ­​ത്ര­​ത്തി​ല്‍ രാ­​മ­​കൃ­​ഷ്ണ­​ന് വേ­​ദി ന​ല്‍­​കു­​മെ­​ന്ന് സു­​രേ­​ഷ് ഗോ­​പി പ­​റ​ഞ്ഞു

ക്ഷേ­​ത്ര­​ത്തി­​ലെ ഉ­​ത്സ­​വ­​പ­​രി­​പാ­ടി­ക്ക് മോ­​ഹി­​നി­​യാ­​ട്ടം അ­​വ­​ത­​രി­​പ്പി­​ക്കാ​ന്‍ രാ­​മ­​കൃ­​ഷ്ണ­​നെ ക്ഷ­​ണി­​ക്കും. രാ­​മ­​കൃ­​ഷ്ണ­​ന് അ­​ന്ന് വ­​രാ​ന്‍ സാ­​ധി­​ക്കു­​മെ­​ങ്കി​ല്‍ അ­​ദ്ദേ­​ഹ­​ത്തി­​ന്‍റെ പ്ര­​തി​ഫ­​ലം ന​ല്‍­​കി­​ക്കൊ­​ണ്ട് അ­​വി­​ടെ കൊ­​ണ്ടു­​വ­​രും.

അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ങ്ങ­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട വി­​വാ­​ദ­​ങ്ങ­​ളി​ല്‍ താ​ന്‍ ക​ക്ഷി ചേ­​രു­​ന്നി​ല്ല. സ​ര്‍­​ക്കാ­​രി­​നെ­​തി​രാ­​യ പ്ര­​ശ്‌­​ന­​ങ്ങ­​ളി​ല്‍­​നി­​ന്ന് ശ്ര­​ദ്ധ തി­​രി­​ക്കാ­​നാ­​ണ് വി­​വാ­​ദ­​മു­​ണ്ടാ­​ക്കു­​ന്ന­​തെ​ന്നും സു­​രേ­​ഷ് ഗോ­​പി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.


Discover more from politicaleye.news

Subscribe to get the latest posts to your email.

Leave a Reply