PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝙲𝚎𝚕𝚎𝚋𝚛𝚒𝚝𝚢 𝙽𝚎𝚠𝚜Entertainment News

ഹണി റോസ് ഇല്ലാതെ എന്ത് ഉദ്ഘാടനം;

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

ഹണി റോസ് ഇല്ലാതെ എന്ത് ഉദ്ഘാടനം, ഇന്ന് ഹണി റോസ് ഇല്ലാതെ കേരളത്തിലെ പ്രമുഖ ബ്രാൻഡ്കളുടെ ഉദ്ഘാടനത്തിനു പ്രിയങ്കരി ആയി മാറിയിരിക്കുകയാണ് ഹണി റോസ്

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});
Honey rose video #honeyrose

കേരളത്തിലെ മാത്രമല്ല സൗത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉദ്ഘാടനത്തിന് അതിഥി ആയിട്ട് ഹണി റോസ് വേണം എന്നുള്ളതാണ് സ്ഥിതി.ഹണി റോസ് ഇല്ലാതെ എന്ത് ഉദ്ഘാടനം;

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});
ഹണി റോസ് ഇല്ലാതെ എന്ത് ഉദ്ഘാടനം;

താരം ആദ്യമായ് തെലുങ്കിൽ അഭിനയിച്ച തെലുങ്ക് ചിത്രം തെലുങ്കിൽ വൻ കളക്ഷൻ നേടുകയും ചെയ്തു. അത് കൊണ്ട് തന്നെ തെലുങ്കിലെയും പ്രിയപെട്ട താരമായി മാറിയിരിക്കുകയാണ് താരം. ലക്ഷകണക്കിന് ആരാധകർ ആണ് താരത്തിനു തെലുങ്കിൽ ഇപ്പോഴുള്ളത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ചും ചിലപ്പോൾ വിവാദങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ അതൊന്നും താരം കാര്യമാക്കുന്നില്ല എന്നുള്ളതാണ് ഓരോ ഉൽഘാടനവുമായി അല്ലെങ്കിൽ ഫോട്ടോ ഷൂട്ട് മായി ബന്ധപെട്ടു ധരിക്കുന്ന വസ്ത്രങ്ങൾ എന്നുള്ളതിന് തെളിവ് ആണ് ഈ അടുത്ത കാലത്ത് താരം തെരഞ്ഞെടുത്ത ഓരോ വസ്ത്രധാരണ രീതി.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});
Pതെലുങ്കിന്റെ താരറാണിയാകാൻ മലയാളികളുടെ പ്രിയനായിക ഹണിറോസ്;

താരത്തിന്റ ഫാഷൻ സങ്കല്പത്തിന്റ പരീക്ഷണ ശാല കൂടിയാണ് ഓരോ ഉദ്ഘാടനവേദികളും. കാരണം ഓരോ വേദികളിലും താരം കൂടുതൽ കൂടുതൽ സുന്ദരിആയിട്ടാണ് കാണപ്പെടുന്നത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});
പച്ചയിൽ സുന്ദരിയായ് ഹണി റോസ് ;#Honeyrose #photosHoneyrose, #videosHoneyRose,

താരത്തിന്റ ഈ അടുത്ത ഏറ്റവും മനോഹരമായിട്ടുള്ള താരം അതിഥിയായി എത്തിയിട്ടുള്ള ഉദ്ഘാടന വീഡിയോകൾ കാണാം

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});
ചുവപ്പിൽ സുന്ദരിയായി മലയാളികളുടെ ഇഷ്ടതാരം ഹണിറോസ്;#Honeyrose,
0 Reactions

Leave a Reply

Your email address will not be published. Required fields are marked *