Skip to content

politicaleye.news

"Connecting you to the world's events"

inews
വൈറസ് രൂപം മാറുന്നു: മുന്നറിയിപ്പുമായി എയിംസ് മേധാവി.
16/05/2021
https://politicaleye.news/wp-admin/post.php?post=21473&action=edit
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കർണാടക ഇലക്ഷൻ റിസൾട്ട്‌ വന്നപ്പോൾ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല :അരുന്ധതി റോയ്;
16/05/2023
A woman gives birth in the yard of Masjid Nnabawi in Madinah മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീക്ക് സുഖപ്രസവം
Kerala.Post
മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീക്ക് സുഖപ്രസവം;
25/11/2022
ഹെൽമറ്റില്ലാതെ ട്രിപ്പിളടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു;
Kerala.Post
ഹെൽമറ്റില്ലാതെ ട്രിപ്പിളടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു;
16/02/2023
Kerala.Post
മോദി സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി;
13/09/2021
Kerala.Post
കേരള സംസ്ഥാന ലോട്ടറി ഫിഫ്റ്റി ഫിഫ്റ്റി FF11 ലോട്ടറി ഫലം 07/08/2022;
07/08/2022
Kerala.Post
ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം,
10/07/2021
Gang-rape of a young woman in Kannur, three people including the young woman were arrested after mixing drugs in the juice
Kerala.Post
കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ;
02/09/2022
.Five policemen have been suspended in Kannur for negligent driving
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മണല്‍ മാഫിയയെ സഹായിച്ചു;7പൊലീസുകാരെ പിരിച്ചുവിട്ടു:
14/07/2023
Kodiyeri Balakrishnan: False propaganda of RSS benefits UDF in Kerala

സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും;

Posted on 04/03/202204/03/2022 By said chettukudy No Comments on സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും;
Kerala.Post

വെബ് ഡസ്ക് :-സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും. സെക്രട്ടറി പദവിയില്‍ ഇതു മൂന്നാമൂഴമാണ് കോടിയേരിക്ക്.സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജി.സുധാകരനെ ഒഴിവാക്കി. കമ്മിറ്റിയിലേക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സുധാകരൻ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. സുധാകരന്‍ അടക്കം 13 പേരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. ജോണ്‍ ബ്രിട്ടാസ്, ചിന്ത ജെറോം, വി.പി സാനു എന്നിവർ കമ്മിറ്റി അംഗങ്ങളാകും.

സി.പി.എമ്മിലെ സൗമ്യമുഖമെന്ന് അറിയപ്പെടുന്ന കോടിയേരി പാർട്ടി പ്രതിസന്ധിയിൽ ആയപ്പോഴൊക്കെ മുന്നിൽ നിന്ന് നയിച്ച നേതാവ് കൂടിയാണ്. കേരളത്തിലെ സി.പി.എം പ്രവർത്തകർക്ക് കോടിയേരി എന്നത് കേവലം ഒരു സ്ഥല നാമമല്ല. മറിച്ച് പോരാട്ടങ്ങളിലൂടെ ഉരുവം ചെയ്തെടുത്ത വിപ്ലവ കാരിയുടെ പേരാണ്.എന്നാൽ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വിവാദങ്ങളും കോടിയേരിക്ക് കൂടെപ്പിറപ്പായിരുന്നു അപ്പോഴൊക്കെ അതിനെ മറികടന്ന് തിരിച്ച് വന്ന ചരിത്രമാണ് കോടിയേരി ബാലകൃഷ്ണനുള്ളത്. ഇത്തവണയും ആ ചരിത്രം ആവർത്തിക്കുകയാണ്. 1970 ൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് രഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി , അഖിലേന്ത്യ ജോ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു തുടർന്ന് ഡി.വൈ എഫ് നേതൃത്വത്തിലേക്ക് . 82 മുതൽ 2002 വരെ തലശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 ൽ വി.എസ് മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രി. ആലപ്പുഴ സമ്മേളനത്തിൽ ആദ്യമായി സംസ്ഥാന സെക്രട്ടറി പദവിയിലെത്തി .

രണ്ട് ടേമുകളിലായി സംസ്ഥാന സെക്രട്ടറി പദവിയിലിരിക്കെ മക്കളായ ബിനീഷും ബിനോയിയും ഉൾപ്പെട്ടവിവാദങ്ങളായിരുന്നു കോടിയേരിക്ക് എക്കാലത്തും തലവേദന സൃഷ്ടിച്ചത്. അതിനൊപ്പം ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായതോടെ 2020 ൽ 11 മാസത്തോളം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നു .അപ്പോഴൊക്കെ പാർട്ടിയിലെ രണ്ടാമനെ കൈ പിടിച്ച് സംരക്ഷിച്ചത് പിണറായി വിജയനായിരുന്നു. ആ കരുതൽ തന്നെയാണ് എതിർ ശബ്ദങ്ങൾ ഇല്ലാതെ മൂന്നാം തവണയും കോടിയേരിയെ പാർട്ടി സെക്രട്ടറി പാടത്തിലേക്ക് തെരഞ്ഞെടുത്തത്.

[quads id=RndAds]

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: #CPIM Kodiyeri to continue as CPM state secretary;

Post navigation

❮ Previous Post: കെ സുധാകരനും വി ഡി സതീശനും ഇന്ന് കൂടിക്കാഴ്ച്ച നടന്നേക്കും , ഡിസിസി ഭാരവാഹിപ്പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും;
Next Post: മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്, മുന്നണിമാറ്റമെന്ന ചര്‍ച്ചയ്ക്ക് വിരാമമിടുന്ന നിലപാട് ഇന്ന് സ്വീകരിച്ചേക്കും; ❯

You may also like

Prime Minister to dedicate first Vandhe Bharat train to South India today;
Kerala.Post
ദക്ഷിണേന്ത്യയില്‍ ആദ്യത്തേത്, വന്ദേഭാരത് ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും;
11/11/2022
A case under the non-bailable section was filed against #CongressMLA; Eldoss Kunnipilly on the teacher's complaint that she had been tortured by promise of marriage; #sexualharassment;
Kerala.Post
എൽദോസിന്റെ മുൻകൂർ ജാമ്യം ഇന്നറിയാം, തള്ളാനും കൊള്ളാനുമാകാതെ കോൺഗ്രസ് നേതൃത്വം;
20/10/2022
വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ;
Kerala.Post
വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ;
02/02/2023
പോലീസിന് സന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കി;
Kerala.Post
പോലീസിന് സന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കി;
14/02/2023
Kerala State Akshaya AK573 Lottery Result 02-11-2022; #todaykeralaLottery, #winnersticketNubers, #lotteryNumber,
Kerala.Post
കേരള സംസ്ഥാന അക്ഷയ AK573 ഭാഗ്യകുറി ഫലം 02-11-2022;
02/11/2022
Kerala State Streeshakti Lottery Result; #keralaStateLotteryResult, #TodayKeralaLotteryResult, #SthreeShakthiKeralaLotteryResult,
Kerala.Post
കേരള സംസ്ഥാന സ്ത്രീ ശക്തി SS330 ഭാഗ്യകുറി ഫലം 13-09-2022;
13/09/2022
President zelensky sharing his location in Ukraine
Kerala.Post
യുക്രൈനിലെ തന്റെ ലൊക്കേഷൻ പങ്കുവെച്ച് പ്രസിഡന്റ് സെലെൻസ്‌കി,
08/03/2022
Kerala.Post
ക്ലാസ്റ്റ്‌മേറ്റ്‌സ് സിനിമയിലെ സതീശൻ കഞ്ഞിക്കുഴിയാണ് റിജിൽ മാക്കുറ്റി, പി ജയരാജൻ;
22/01/2022
Bad reference to CM; A case has been registered against K Sudhakaran.
Kerala.Post
ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ;
19/02/2022

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version