
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവതിയെകെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനി ലയില്‍കണ്ടെത്തി.കുവൈത്തില്‍നഴ്‌സായിരുന്നതിരുവല്ല സ്വദേശി ഷീബയാണ് (42)മരിച്ചത്.
അബ്ബാസിയയിലെ അപ്‌സര ബസാറിനു സമീപത്തെകെട്ടിടത്തിലാണ്ഇവര്‍കുടുംബസമേതം താമസിച്ചിരുന്നത്. സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായിരുന്നു. 3 മാസമായി ജോലി ഇല്ലാത്തതിന്റെവിഷമത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.
You must log in to post a comment.