എക്സൈസിന്റെ അനാസ്ഥ മൂലം യുവതി ജയിലിൽ കിടന്നത് രണ്ടര മാസം:
ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയിൽ നിന്ന് പിടിച്ചത് ലഹരി മരുന്നല്ലെന്ന് സ്ഥിരീകരിച്ചു .കേസിൽ അറസ്റ്റിലായ ചാലക്കുടി നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി ജയിലിൽ രണ്ടര മാസം പിന്നിട്ടപ്പോഴാണ്
Read More
