കോഴിക്കോട്:ഭർതൃവീടിനുസമീപത്തെവീട്ടുവളപ്പിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം തൂണേരി കോടഞ്ചേരിയിലാണ് സംഭവം.വളയംനിറവുമ്മൽ സ്വദേശിനിയും അശ്വതി (25) ആണ് മരിച്ചത്.കോടഞ്ചേരിവടക്കയിൽ സുബിയുടെ ഭാര്യയാണ് മരിച്ച അശ്വതി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
അയൽവാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് അശ്വതിയുടെമൃതദേഹം കണ്ടെത്തിയത്. കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് അദ്ദേഹം ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെതൂങ്ങിമരിച്ചനിലയിൽകണ്ടെത്തിയത്.
നാദാപുരം പൊലീസ് എത്തിതുടർനടപടികൾ നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ കോഴിക്കോട്മെഡിക്കൽ കോളജിലേക്കു മാറ്റി. മകൻ: നൈനിക
You must log in to post a comment.