പാലക്കാട്::ബൈക്കില്‍ലോറിഇടിച്ചുണ്ടായഅപകടത്തില്‍ നവവധു മരിച്ചു. . കണ്ണന്നൂര്‍പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്.പാലക്കാട് പുതുശേരികുരുടിക്കാടിലാണ് സംഭവം
ബൈക്ക്ഓടിച്ചിരുന്ന അനീഷയുടെ ഭര്‍ത്താവ്കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്ഗുരുതരമായി പരുക്കേറ്റു. ഇയാളെആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നെന്മാറയിലെ ബന്ധുവീട്ടിലെത്തിയശേഷംകോയമ്പത്തൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞമാസം നാലിനായിരുന്നു ഇരുവരുടെയും വിവാഹം.
You must log in to post a comment.