PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

പൊന്നാനിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി;

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി പള്ളിപ്രം ഹൈവേയിലെ മേപ്പറമ്പത്ത് ഷോപ്പിനു സമീപത്ത് വനിതാ ഹോട്ടലിനു പിറകുവശം താമസിക്കുന്ന മേനകത്തു ജിജിമോൾ 40 വയസ്സാണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഭർത്താവ് സച്ചിദാനന്ദൻ, മക്കൾ ആദർശ്, അഭിനന്ദ്, സംസ്കാരം ഇന്ന് ഈശ്വരമംഗലം ശശ്മാനത്തിൽ.

politicaleye.news/woman-found-dead-in-ponnani/
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});
0 Reactions

Leave a Reply

Your email address will not be published. Required fields are marked *