ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു :
നടുറോഡിൽ സ്കൂട്ടർ തടഞ്ഞുനിർത്തി
<h5 class="wp-block-heading" id="<a-herf="politicaleye.news/ഭര്‍ത്താവ്-പെട്രോള്‍-ഒഴിച്ചു-തീ-കൊളുത്തിയ-യുവതി-മരിച്ചു/ആലപ്പുഴ: നടുറോഡിൽ സ്കൂട്ടർ തടഞ്ഞുനിർത്തി ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ സ്വദേശി ആരതി(32) ആണ് മരിച്ചത്.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ആരതി മരിച്ചത്. എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആരതി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ആരതിയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ശ്യാംജിത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സംഭവത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റു.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});ശ്യാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
0 Reactions
