PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

യുവതി ഹോസ്റ്റല്‍ മുറിയിൽ ജീവനൊടുക്കിയനിലയിൽ;

രണ്ട് മാസംമുമ്പ്പ്രണയ വിവാഹംകഴിഞ്ഞ യുവതി ഹോസ്റ്റല്‍ മുറിയിൽ ജീവനൊടുക്കിയനിലയിൽ;

<p id="കോട്ടയം :നവവധുവിനെ കോട്ടയംനഗരത്തിലെഹോസ്റ്റലില്‍ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുര യ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്.സി.എ.വി ദ്യാര്‍ഥിനിയായിരുന്നു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

ഫെബ്രുവരിപത്തിനായിരുന്നുകിടങ്ങൂര്‍സ്വദേശിയുമായുള്ള ശ്രുതിയുടെ വിവാഹം.ഇരുവരുടെയും പ്രണയവിവാഹമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.ഇതിനുശേഷംഭർത്താവ്ജോലിക്കായി ബെംഗളൂരുവിലേക്ക് പോയി‌രുന്നു തുടർന്ന് കഴിഞ്ഞദിവസമാണ്നാട്ടിലെത്തിയത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

ഓണ്‍ലൈന്‍പഠനത്തിനായി ഒരുമാസം മുമ്പ് യുവതി കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ മുറിയെടുത്തത്.വെള്ളിയാഴ്ച രാവിലെപലതവണവിളിച്ചിട്ടും ഫോണെടുക്കാതെ വന്നതോടെ ഭര്‍ത്താവ്ഹോസ്റ്റലിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍കണ്ടെത്തിയത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
0 Reactions

Leave a Reply

Your email address will not be published. Required fields are marked *