വിവാദ സിനിമ കേരളാ സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി അതിരൂപത;
കുട്ടികള്‍ പ്രണയത്തില്‍ അകപ്പെട്ട് വഴിതെറ്റുന്നുവെന്ന്; ബോധവത്ക്കരണത്തിന് ‘ വിവാദ സിനിമ കേരളാ സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി അതിരൂപത;
<p id="ഇടുക്കി:- വിവാദ സിനിമ കേരളാ സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി അതിരൂപത; ‘ദ കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. കഴിഞ്ഞ വ്യാഴാഴ്ച വിശ്വാസോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദര്‍ശനം. ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം. 10,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചത്.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});
കുട്ടികള്‍ക്കുള്ള ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു. കുട്ടികള്‍ പ്രണയത്തില്‍ അകപ്പെട്ട് വഴിതെറ്റി പോകുന്നു. ഇതില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രവണതക്ക് തടയിടുകയാണ് ലക്ഷ്യമെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.
0 Reactions


Why