ഏറ്റവും കൂടുതൽ ഇപ്പോൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോകളാണ്. സിനിമയിലും സീരിയലുകളിലും അഭിനയിച്ചു കഴിവ് തെളിയിച്ചവരും അല്ലാത്തവരും ഒരുപാട് ആരാധകരെയും ഫോളോവേഴ്സിനെയും നേടിയിട്ടുണ്ട്.
സെലിബ്രേറ്റികൾ അഭിനയ മേഖലകൊപ്പം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായി മാറുകയും ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും അവ അപ്‌ലോഡ് ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുകയാണ്…ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായി ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ മാത്രം സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഇൻഫ്ലുവൻസ മാരും ആയവരയെയും ഇന്ന് ധാരാളമായി കാണുന്നു.
അഥവാ അത്രത്തോളം സ്കോപ്പുള്ള ഒരു മേഖലയായി ഫോട്ടോഷൂട്ടുകൾ മാറുകയും മോഡലിംഗ് രംഗം മുമ്പത്തേതിനേക്കാൾ കൂടുതൽ സാധാരണക്കാർക്ക് പ്രാപ്യമായി മാറുകയും ചെയ്തിരിക്കുന്നു…അതുകൊണ്ടു തന്നെയാണ് ഒരുപാട് പേർ ഈ രംഗത്തേക്ക് ഇന്ന് കടന്നു വരുന്നത്.
ഈ രംഗത്തെ പ്രശസ്തയാണ്ഇ റ്റലിയിൽ ജനിച്ച പാവോള ടൊറന്റേ. താരം ഇൻസ്റ്റാഗ്രാം താരവും മോഡലും ചിത്രങ്ങളും വീഡിയോകളും പോലെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്യുന്ന മോഡലിംഗ് കണ്ടന്റുകൾക്കും പ്രശസ്തയാണ്.
താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരത്തിന്റെ മോഡലിംഗ് ഫോട്ടോകൾ ധാരാളമായി കാണാൻ കഴിയുന്നു…മിസ് ഇറ്റാലിയ കർവി ആയി 2016-ലെ പെഗന്റ് വിജയി കൂടിയാണ് താരം. വിവിധ ഫാഷൻ, അടിവസ്ത്രങ്ങൾ, മേക്കപ്പ് ബ്രാൻഡുകൾ എന്നിവയ്ക്കായി താരം മോഡലിംഗ് ചെയ്തിട്ടുണ്ട്.
കൂടാതെ താരത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവരുടെ ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുകയും ചെയ്തു. Carla Bruni, Giorgia Palmas, Bianca Balti എന്നിവയുൾപ്പെടെ മറ്റു ചില മോഡലുകളുമായും താരം സഹകരിച്ചിട്ടുണ്ട്…ഏറ്റവും സുന്ദരിയായ മോഡലുകളിൽ ഒരാളായതിനാൽ താരത്തിന് ‘മിസ് ഇറ്റാലിയ 2016’ എന്ന പദവിയും ലഭിച്ചു.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ താരം വളരെ സജീവമാണ്, അവിടെ താരം താരത്തിന്റെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നുണ്ട്.. താരത്തിന്റെ കിടിലം ബിക്കിനി ലുക്ക് ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളും മികച്ച കമന്റുകളും ലഭിച്ചു കൊണ്ടിരിക്കുകയാണ്.
താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടമായ പുതിയ ഫോട്ടോകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്..
You must be logged in to post a comment.