Kerala.Post

സംഭവിച്ചത് മനുഷ്യസഹജമായ തെറ്റ്,പിഎച്ച്ഡി വിവാദത്തില്‍ ചിന്ത ജെറോം;

ഇടുക്കി: പിഎച്ച്ഡി വിവാദത്തില്‍ വിശദീകരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. സാന്ദര്‍ഭിക പിഴവ് മാത്രമാണ് സംഭവിച്ചത്. മനുഷ്യസഹജമായ തെറ്റാണെന്നും ചിന്ത ഇടുക്കിയില്‍ മാധ്യങ്ങളോട് പ്രതികരിച്ചു. സംഭവിച്ചത്

1 Minute