Kerala.Post

സതീശന്‍ പാച്ചേനി അന്തരിച്ചു;

വെബ്ഡെസ്‌ക്:-കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ (Satheeshan Pacheni)സതീശന്‍ പാച്ചേനി(54) അന്തരിച്ചു.തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ

1 Minute