സതീശന്‍ പാച്ചേനി അന്തരിച്ചു;





വെബ്ഡെസ്‌ക്:-കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ (Satheeshan Pacheni)സതീശന്‍ പാച്ചേനി(54) അന്തരിച്ചു.




തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഈ മാസം 19-നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു

http://Satishan Patcheni passed away; #Former DCC President ; #congress; #KANNUR;

Discover more from politicaleye.news

Subscribe to get the latest posts to your email.