PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
Kerala.Post

റൊണാൾഡോ നിങ്ങൾ ഒരു ഇതിഹാസമാണ്

വെബ്ഡെസ്‌ക് :-ഒരു കാലത്തും റൊണാൾഡോയോട് ആരാധന തോന്നിയിട്ടില്ല. പക്ഷേ ഇന്ന് ഇയാൾ കടന്ന് പോകുന്ന ഈ സാഹചര്യങ്ങൾ കാണുമ്പോൾ വല്ലാത്ത ഒരു വേദന തോന്നുന്നുണ്ട്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574

(adsbygoogle = window.adsbygoogle || []).push({});

ലോക ഫുട്‌ബോളിന്റെ അമരത്ത് നിന്ന ഒരു മനുഷ്യൻ, ഇന്ന് ക്ലബിന്റെയോ തന്റെ രാജ്യത്തിന്റെയോ ആദ്യ ഇലവനിൽ പോലും ഇടം കിട്ടാതെ ഇങ്ങനെ നിസ്സഹായാനായി നിൽക്കുന്നത് കാണുക എന്നത് അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല. കാൽപന്തിന് മുകളിൽ അത്ഭുതങ്ങൾ തീർത്ത ആ മാന്ത്രികൻ ഒന്നിനും ആകാതെ വിതുമ്പി നിൽക്കുന്ന കാഴ്ച്ച, അതൊരു ക്രൂരമായ ഒരു കാഴ്ചയാണ്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574

(adsbygoogle = window.adsbygoogle || []).push({});

ലോകത്തിനെ തന്നെ കാൽപന്താക്കി മാറ്റി അമ്മാനമാടിയിരുന്ന ഒരാൾ പൊടുന്നനെ ഒരു സുപ്രഭാതത്തിൽ തകർന്ന് വീഴുന്ന കാഴ്ച്ച വേദനയല്ല, മറിച്ച് ഭീതിയാണ് ഉളവാക്കുക! റോണോ നിങ്ങൾ ഒരിക്കലും തകർന്ന ഹൃദത്തോടെ നിസ്സഹായനായി പടിയിറങ്ങരുത്, നിങ്ങളുടെ ഹെറ്റേഴ്‌സ് പോലും അങ്ങനെ ഒരു രംഗം ആഗ്രഹിക്കുന്നുണ്ടാവില്ല…

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574

(adsbygoogle = window.adsbygoogle || []).push({});

റൊണാൾഡോ ഇന്ന് ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഈ കുറിപ്പ് മാത്രം മതി അദ്ദേഹം എന്ന പ്രതിഭശാലിയായ കല്പന്തു കളിക്കാരനെ മനസ്സിലാക്കാൻ

Cristiano Ronaldo : Winning a World Cup for Portugal was the biggest and most ambitious dream of my career. Fortunately, I won many titles of international dimension, including for Portugal, but putting our country’s name on the highest level in the world was my biggest dream.

I fought for it. I fought hard for this dream. In the 5 presences that I scored in World Cups over 16 years, always alongside great players and supported by millions of Portuguese people, I gave my all. I left everything on the field. I never turned my face to the fight and I never gave up on that dream.

Ronaldo you are a legend; Thank you, Portugal. Thank you, Qatar #qatherWorldCup, #fifa,#cristianoronaldo, #fifaworldcup, #portugal,

Unfortunately, yesterday the dream ended. It is not worth reacting hot. I just want everyone to know that much has been said, much has been written, much has been speculated, but my dedication to Portugal has not changed for an instant. I was always one more person fighting for everyone’s goal and I would never turn my back on my teammates and my country.

For now, there’s not much more to say. Thank you, Portugal. Thank you, Qatar. The dream was beautiful while it lasted… Now, it’s time to be a good advisor and allow each one to draw their own conclusions.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574

(adsbygoogle = window.adsbygoogle || []).push({});

#cristianoRonaldo, #qatherworldcup, #fifaworldCup, #portugal,

Ronaldo you are a legend; Thank you, Portugal. Thank you, Qatar #qatherWorldCup, #fifa,#cristianoronaldo, #fifaworldcup, #portugal,
http://Ronaldo you are a legend; Thank you, Portugal. Thank you, Qatar #qatherWorldCup, #fifa,#cristianoronaldo, #fifaworldcup, #portugal,Ronaldo you are a legend; Thank you, Portugal. Thank you, Qatar #qatherWorldCup, #fifa,#cristianoronaldo, #fifaworldcup, #portugal,
0 Reactions

Leave a Reply

Your email address will not be published. Required fields are marked *