PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

സ്വകാര്യ സ്‌കൂള്‍ അധ്യാപിക കുടുംബ വീട്ടിൽതൂങ്ങിമരിച്ചനിലയില്‍:

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

(

തിരുവനന്തപുരം: സ്വകാര്യ സ്‌കൂള്‍ അധ്യാപികകുടുംബവീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ (ഹരി) ഭാര്യ ശ്രീലതികയാണ് (38) മരിച്ചത്. പാറശ്ശാലയ്ക്കു സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്. ഭര്‍ത്താവുമായിട്ടുള്ള കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

പുലിയൂര്‍ശാല ചരുവിള പുത്തന്‍വീട്ടില്‍ മധുസൂദനന്‍നായരുടെയും കൃഷ്ണമ്മയുടെയും മകളാണ്.ഭര്‍തൃഗൃഹത്തില്‍നിന്ന്ഞായറാഴ്ചയാണ് പുലിയൂര്‍ശാലയിലെ കുടുംബവീട്ടിലെത്തിയത്.ഇന്ന്വൈ‍അലെ കീട്ട്ഒന്പതുമണിയോടെയാണ്തൂങ്ങിമരിച്ചനിലയില്‍കണ്ടെത്തിയത്.മകന്‍:അജയ്.സംഭവത്തില്‍അസ്വാഭാവികമരണത്തിന് വെള്ളറട പോലീസ് കേസെടുത്തു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});


0 Reactions

Leave a Reply

Your email address will not be published. Required fields are marked *