ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു
ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ ഏറ്റവും പുതിയ തിരഞ്ഞടുപ്പിൽ ഒ.ജെ. ജനീഷ് സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. വിവാദങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലെ രാജിവെച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ജനീഷ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുത്ത്.
യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ നേതാക്കളെ ഡൽഹിയിൽ വിളിപ്പിച്ച് അഭിമുഖം നടത്തിയാണ് അന്തിമ നിയമനം നടപ്പാക്കിയിരിക്കുന്നത്. തൃശൂർ സ്വദേശി ഒ.ജെ. ജനീഷ് കഴിഞ്ഞ വർഷങ്ങളായി കെ.എസ്.യു.വി-യുമായി പ്രവർത്തിച്ചുകൊണ്ടാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്.
ജനീഷ് കരിയർ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് എന്ന നിലയിൽ പേരുമ്പാവൂർ പോളിടെക്‌നിക്കിൽ ആരംഭിച്ചു. പിന്നീട് 2007-ൽ കെ.എസ്.യു മാള നിയോജക മണ്ഡലം പ്രസിഡന്റ്, 2012-ൽ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്, 2017-ൽ തൃശൂർ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2010 മുതൽ 2012 വരെ കോടുങ്ങങ്ങല്ലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, 2020 മുതൽ 2023 വരെ തൃശൂർ ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചു ഓജെ ജനീഷ്, .
📲 Join POLITICAL EYE on WhatsAppകെ.എസ്.യു.യിലും യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലും സമഗ്രമായ അനുഭവം ഉള്ള ഒ.ജെ. ജനീഷ്, പുതിയ സ്ഥാനത്തുനിന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനങ്ങളെ പുതിയ ഉണർവിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.
[pe_reactions]
