തൊടുപുഴയിൽ നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍;
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
തൊടുപുഴ: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജിനെ (24) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചരാത്രിഒമ്പതിനാണ് അനുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
ഭര്‍തൃമാതാവും സഹോദരിയുമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊണ്ടിക്കുഴ കൂവേക്കുന്ന നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജ്- ഐബി ദമ്പതികളുടെ മകളാണ് അനുഷ ജോര്‍ജ്. ഓഗസ്റ്റ് 18 നായിരുന്നു മാത്യൂസിന്റെയും അനുഷയുടെയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
പെണ്‍കുട്ടിവിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പോലീസ് അസ്വാഭിവക മരണത്തിന് കേസെടുത്തു.ഡിവൈഎസ്പി മധു ആര്‍ ബാബുവിനാണ് അന്വേഷണച്ചുമതല. സംസ്‌കാരം പിന്നീട് നടത്തും.