PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾKerala.Post

നരബലി നടത്തിയ ഭഗവല്‍സിംഗിന്റെ ഫേസ്ബുക് പോസ്റ്റുകളിൽ മുഴുവൻ ദുരൂഹമായ വരികളും ചിത്രങ്ങളും;

വെബ്ഡെസ്‌ക്:-നാട്ടുകാര്‍ക്കിടയിൽ സ്വീകാര്യന്‍, സാംസ്കാരിക കൂട്ടായ്മകളില്‍ നിറ സാന്നിധ്യം, സജീവ സിപിഎം പ്രവര്‍ത്തകന്‍’. നരബലി കേസിലെ പ്രതിയായ ഭഗവൽ സിംഗ് ചികിത്സ നടത്തിയത് പഞ്ചായത്ത് പണിത് കൊടുത്ത കെട്ടിടത്തില്‍

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574



(adsbygoogle = window.adsbygoogle || []).push({});

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574



(adsbygoogle = window.adsbygoogle || []).push({});

BagavalSingh Mysterious Facebook image

നരബലി നടത്തിയ ഭഗവല്‍സിംഗ് സിപിഎം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം; പ്രതി ഫേസ് ബുക്കിലെ പ്രശസ്ത കവിയും സാഹിത്യകാരനും നാട്ടിലെ കലാ-സാംസ്‌കാരിക പരിപാടികളിലെ സജീവ പ്രവര്‍ത്തകനും; പ്രതിയുടെ ഫ്രണ്ട് ലിസ്റ്റില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പിഎ മുതല്‍ നിരവധി മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും വരെ;

BagavalSing Facebook Story;
0 Reactions

Leave a Reply

Your email address will not be published. Required fields are marked *