കുഞ്ഞുമായി യുവതി പുഴയില്ചാടിജീവനൊടുക്കിയ സംഭവം; ഭർത്താവും കുടുംബവും കീഴടങ്ങി
കൽപ്പറ്റ: വയനാട്ടിൽ ഗർഭിണിയായ യുവതി അഞ്ചുവയസുള്ള മകളെയും കൊണ്ട് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും ഭർതൃമാതാപിതാക്കളും പോലീസിൽ കീഴടങ്ങി. വെണ്ണിയോട് ജൈൻ സ്ട്രീറ്റിൽ
Read More