
മോഡലും നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസറുമാണ് ആഷിക അശോകൻ. ഷോർട്ട് വീഡിയോകളിലൂടെയാണ് താരം ജനപ്രിയയായത്. അഭിനേത്രിയായും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായും മോഡലായും താരം തന്റെ ഇഷ്ട മേഖലയിൽ വളരെ മനോഹരവുമായി മുന്നോട്ടു കൊണ്ടുപോകുന്നു..
Advertisement
ഇന്ത്യയിൽ ജന പ്രിയ ഷോർട്ട് വീഡിയോ ആപ്പ് ആയിരുന്ന ടിക് ടോക്കിലൂടെയാണ് ആഷിക ജനങ്ങളിലേക്ക് ഇറങ്ങി തുടങ്ങിയത്.2021-ൽ “നീഹാരം പെയ്ത രാവിൽ” എന്ന ഹ്രസ്വ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. താരത്തിന്റെ നീഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രം മൂന്നാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ 1.5 ദശലക്ഷം വ്യൂസ് കടന്നിരുന്നു.


താരത്തിന്റ മികച്ച അഭിനയ പ്രകടനം ആണ് താരം ഷോർട്ട് ഫിലിമിൽ പ്രകടിപ്പിച്ചത്….നിഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം ഒരുപാട് സംഗീത വീഡിയോകളിൽ പ്രധാനവേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയുണ്ടായി. കോയമ്പത്തൂർ അമൃത കോളേജിൽ നിന്നാണ് താരം വിദ്യാഭ്യാസം നേടിയത്.
Advertisement2
മ്യൂസിക്കും നൃത്തവും മോഡലിംഗും എല്ലാം താരത്തിന്റെ ഫാഷനും ഹോബികളും ആണ്. എന്തായാലും തുടക്കം മുതൽ തന്നെ മികച്ച സ്വീകാരികത ആഷിക അശോകന് ആരാധകർക്കിടിയിൽ നിന്ന് ലഭിച്ചു. മികച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ്താരം. അതിനനുസരിച്ച് ശരീര സൗന്ദര്യത്തെയും ആകൃതിയേയും മെയിന്റൈൻ ചെയ്യാനും താരം ശ്രമിക്കാറുണ്ട് അതിനനുസരിച്ചുള്ള വ്യായാമം മുറകളിലും ഡയറ്റുകളിലും താരം ശ്രദ്ധ പുലർത്തുന്നു എന്ന് നമുക്ക് വർക്ക് ഔട്ട് വീഡിയോ കണ്ടാൽ മനസ്സിലാകും.
Advertisement 3ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഫിറ്റ്‌നസ് വീഡിയോ ആണ് വൈറൽ ആകുന്നത്. ഇത്രയും ഫിറ്റ് ആയിരിക്കുന്നതിന്റെയും സുന്ദരി ആയിരിക്കുന്നതിന്റെയും കരണം ഇതു തന്നെയാണല്ലേ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഇപ്പോൾ ട്രൈനർ ദിൽസിൽ എം ഇക്ബാൽ ഒപ്പമുള്ള ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്.24 മണിക്കൂറിൽ വീഡിയോ ക്ക് 600k വ്യൂസ് ആണ് ലഭിച്ചത്.

താരത്തിന്റ ഓരോ പുതിയ ആക്ടിവിറ്റിയും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്…
Multiplex html