ബ്ലൂ ആൻഡ് ബ്ലാക്ക് കോമ്പിനേഷനിൽ മനോഹരിയായി മലയാളികളുടെ പ്രിയതാരം അന്ന രാജൻ; #AnnaRajan, #newcinimaannarajan, #lichiNewcinima, #newVideoAnnarajan, #angamalyDairysFameAnnarajan, newmalayalammovieannarajan, #malayalammovienews,

ബ്ലൂ ആൻഡ് ബ്ലാക്ക് കോമ്പിനേഷനിൽ മനോഹരിയായി മലയാളികളുടെ പ്രിയതാരം അന്ന രാജൻ;

മലയാള സിനിമയിൽ വേറിട്ട അഭിനയ വൈഭവം കൊണ്ട് പെട്ടെന്ന് അറിയപ്പെടുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്ത താരമാണ് അന്ന രാജൻ. 2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്.

Advertisement

ഈ ഒരൊറ്റ സിനിമയിലൂടെ താരത്തിന്റെ ജീവിതം തന്നെ മാറ്റുകയായിരുന്നു. ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡിനു വരെ താരത്തിനെ നോമിനേറ്റ ചെയ്യപ്പെട്ടു….അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബ്ലൂ ആൻഡ് ബ്ലാക്ക് കോമ്പിനേഷനിൽ മനോഹരിയായി മലയാളികളുടെ പ്രിയതാരം അന്ന രാജൻ;

അരങ്ങേറ്റ സിനിമയിൽ തന്നെ സിനിമാ പ്രേമികളുടെ ഹൃദയം താരത്തിന് കഴിഞ്ഞതു കൊണ്ട് സിനിമാ മേഖലയിൽ താരത്തിന്റെ വിജയം വളരെ പെട്ടെന്ന് അരക്കിട്ടുറപ്പിക്കാൻ താരത്തിനായി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ താരം ഇപ്പോൾ സ്ഥിര സാന്നിധ്യമാണ്….ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലാണ് താരം ആദ്യ സിനിമയുടെ വിജയത്തിന് ശേഷം അഭിനയിച്ചത്.

FD1

ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ വേഷത്തെയും സമീപിച്ചത്…മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

FD1
ബ്ലൂ ആൻഡ് ബ്ലാക്ക് കോമ്പിനേഷനിൽ മനോഹരിയായി മലയാളികളുടെ പ്രിയതാരം അന്ന രാജൻ;

അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമകൾക്ക് പുറമേ താരം ഹൃസ്വ ചിത്രങ്ങളിലും വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടു. തന്നിലൂടെ കടന്നുപോയ ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്തത്.

#annarajan, #newmovieannarajan, #latestnewsannarajan, lichiphotos,Actres annarajan
Advertisement2

ഏതു മേഖല ആണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും താരം തെളിയിച്ചു…നടി എന്നതിലുപരി പ്രൊഫഷണലി നേഴ്സ് കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ശാലീന സുന്ദരിയായണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

annara#Annarajan
Advertisement
ബ്ലൂ ആൻഡ് ബ്ലാക്ക് കോമ്പിനേഷനിൽ മനോഹരിയായി മലയാളികളുടെ പ്രിയതാരം അന്ന രാജൻ;

അന്നയുടെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്…ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബ്ലൂ ആൻഡ് ബ്ലാക്ക് കോമ്പിനേഷൻ ചെയ്ത ഡ്രസ്സിൽ അതിമനോഹരമായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെങ്കൽ പാറകളാണ് താരത്തിന്റെ പുതിയ ഫോട്ടോകളുടെ പശ്ചാത്തലം എന്നാണ് കാണാൻ സാധിക്കുന്നത്. പതിവ് പോലെ തന്നെ വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിക്കുന്നുണ്ട്. ആരാധകർ ഫോട്ടോകൾ പെട്ടെന്ന് ഏറ്റെടുത്തിരിക്കുകയാണ്…