കണ്ണൂരിൽ മൊഞ്ചത്തിയായി ഭാവന; #Actresbhavanaphotos, #ActresbavanaVideos, #MygShopInagurationBhavana, #bhavanaGreenDress #newmalayalammovieBhavana,

കണ്ണൂരിൽ മൊഞ്ചത്തിയായി ഭാവന;

കണ്ണൂരിൽ MyG ഷോറൂമിന്റെ ഉദ്ഘാടന വേദിയിൽ തിളങ്ങി ഭാവന. അഭിനയിച്ച കഥാപാത്രങ്ങളെ എല്ലാം വലിയ വിജയങ്ങൾ ആക്കിയ നടിയാണ് ഭാവന. മലയാളത്തിനു പുറമേ ഇതര ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Advertisement2
#bhavanamalayalamActres, #bhavanaphotosകണ്ണൂരിൽ മൊഞ്ചത്തിയായി ഭാവന; #Actresbhavanaphotos, #ActresbavanaVideos, #MygShopInagurationBhavana, #bhavanaGreenDress #newmalayalammovieBhavana,

മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത്. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വിജയങ്ങളുടെ ഒരു പരമ്പര തന്നെ താരത്തിന് മലയാളികൾക്കിടയിൽ സൃഷ്ടിക്കാൻ സാധിച്ചു.

Advertisement
#bhavana inagrutaion myg shop kannur#bavanaMyGShopInagrutation

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലായി താരത്തിനെ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്…ഏത് ഭാഷയിൽ ആണെങ്കിലും അഭിനയിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്.

FD1
കണ്ണൂരിൽ മൊഞ്ചത്തിയായി ഭാവന; #Actresbhavanaphotos, #ActresbavanaVideos, #MygShopInagurationBhavana, #bhavanaGreenDress #newmalayalammovieBhavana,

ഓരോ സിനിമകളും വിത്യസ്തമായ കഥാപാത്രങ്ങളെ തെരെഞ്ഞെടുക്കുവാൻ ഭാവന ശ്രദ്ധിച്ചിരുന്നു . അതുകൊണ്ടു തന്നെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് താരത്തെ പ്രേക്ഷകർ ഭാവനയെ കാണുന്നത്. മലയാളത്തിന് പുറത്തും ആരാധകരെ നേടാനും ജനപ്രിയ അഭിനയത്രി ആയി ഉയരാനും സാധിച്ചു.

Advertisement 3
#bhavanaGreenDress#bhavana, #actressbhavanaVideos, #ActresBhavanaPhotos,

വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്…ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. കുറച്ചു വർഷങ്ങളായി മലയാള സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ഭാവന.

Advertisement 3
കണ്ണൂരിൽ മൊഞ്ചത്തിയായി ഭാവന;Bhavana photosBhavana videos

മലയാള സിനിമാ മേഖലയിലേക്ക് താരം ഇപ്പോൾ തിരിച്ചു വരികയാണ് എന്ന വാർത്ത വളരെ ആവേശത്തോടെ യാണ് ആരാധകർ ഏറ്റെടുത്തത് . ദ സര്‍വൈവല്‍ എന്ന ഷോർട് ഫിലിമിലൂടെയാണ് താരം മലയാളത്തിലേക്ക് മടങ്ങി വന്നത്…അത് കൂടാതെ ഷറഫുദ്ധീൻ, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന സിനിമയിലൂടെ താരം സിനിമയിലും തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

Advertisement 3
Actres bhavana#videos photos actres bavana

സോഷ്യൽ മീഡിയയിൽ സജീവായ താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്‌ ഭാവന സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളും ആരാധകർ പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ താരം പങ്കെടുത്ത ഒരു മൈജി ഷോറൂമിന്റെ ഉദ്ഘാടന വേളയിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് കണ്ണൂരിലെ ഷോറൂം ഉദ്ഘാടനത്തിനാണ് താരം എത്തിയത്. വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ലുക്ക് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്….

Multiplex html
#bhavanaGreenDress#Actresbhavana#bhavana inagrutaion myg shop kannur