വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ;
വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ
<p id="ഇടുക്കി:വയോധികയായ ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം കിളികൊല്ലൂർസ്വദേശികളായ കെജെ അലക്സ്, കവിത എന്നിവരെയാണ് പോലീസ് പിടികൂടിയത്. പാലക്കാട് നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേർ ഫാത്തിമയുടെ വീട്ടിൽവന്നതായിനാട്ടുകാർ പൊലീസിനെ അറിയിച്ചതാണ്കേസിൽ നിര്‍ണായകമായത്.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});കവര്‍ച്ചാ ശ്രമത്തിനിടെ നടന്നകൊലപാതകമെന്നാണ് വിവരം. പ്രതികൾ ഫാത്തിമ കാസിമിന്റെ പക്കൽ നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങൾ അടിമാലിയിലെ ഒരു സ്വര്‍ണക്കടയിൽവിറ്റിരുന്നു. അതിന് ശേഷമാണ് ഇവര്‍ ഇവിടെ നിന്നും പോയത്. അവശേഷിച്ച സ്വര്‍ണാഭരണങ്ങൾ ഇവരുടെകൈയ്യിലുണ്ടായിരുന്നത് പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണം തന്നെയായിരുന്നുഉദ്ദേശമെന്ന്പ്രതികൾപൊലീസിനോട്സമ്മതിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്നവിവരം.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});ആസൂത്രിതമായിനടത്തിയകൊലപാതകമെന്നാണ് ഫാത്തിമകാസിമിന്റെ മരണവുമായിബന്ധപ്പെട്ടുയരുന്നസംശയം.മൃതദേഹത്തിന് സമീപത്ത് മുളകുപൊടിഎറിഞ്ഞതും വീട്ടിൽ മറ്റാരും ഇല്ലാത്തസമയത്ത്കൃത്യംനടത്തിയതുംപ്രതികൾ വീടിന് സമീപത്ത് കറങ്ങിനടന്നെന്നതും പൊലീസ് ഇങ്ങനെ സംശയിക്കാൻകാരണമാണ്. ഇന്നലെ പകൽ 11 നും നാല് മണിക്കും ഇടയിലാണ്കൊലപാതകം നടന്നത്. വൈകിട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രതികളെ അറസ്റ്റ് രേഖപ്പെടു ത്തിയശേഷംകോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ

