വയനാട്ടിൽ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു;
വയനാട്ടിൽ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു
<p id="കൽപ്പറ്റ: വയനാട്ടിൽ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു; പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകൾഫാത്തിമതസ്‌കിയ (24)വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർ ഥിനിയാണ്. മഞ്ചേരി പാലക്കുളംസ്വദേശിയാണ്.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയിതിരിച്ചുവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌കിയയുംകൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽനിന്ന്താഴ്ചയിലേക്ക്മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജ്മിയക്ക് ഗുരുതര പരിക്കേറ്റു.ഇവർകോഴിക്കോട് മെഡിക്കൽ കോളജിൽചികിത്സയിലാണ്.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});0 Reactions

