വീടിന്റെ മൂന്നാം നിലയിൽ നിന്നും വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം;
വീടിന്റെ മൂന്നാം നിലയിൽ നിന്നും വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം
<p id="മട്ടാഞ്ചേരി:വീടിന്റെമൂന്നാംനിലയിൽകളിക്കുന്നതിനിടെ താഴേക്ക് വീണ് പതിമൂന്നുകാരി മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്.നിഖിതയ്ക്കൊപ്പംവീണനാലുവയസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ എട്ടാംക്ളാസ് വിദ്യാർഥി നിയാണ് നിഖിത.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});0 Reactions

