PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝙲𝚎𝚕𝚎𝚋𝚛𝚒𝚝𝚢 𝙽𝚎𝚠𝚜Entertainment News

വീണ നായർ വിവാഹമോചിതയായി;

സിനിമ-സീരിയൽ രംഗത്ത് ശ്രദ്ധ നേടിയ അഭിനേത്രി വീണ നായർ വിവാഹമോചിതയായി

സിനിമ-സീരിയൽ രംഗത്ത് ശ്രദ്ധ നേടിയ അഭിനേത്രി വീണ നായർ വിവാഹമോചിതയായി. സ്വാതി സുരേഷ് ആയിരുന്നു ഭർത്താവ്. കുടുംബ കോടതിയിൽ നടപടികൾ പൂർത്തിയാക്കിയതോടെ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. മൂന്ന് മാസം മുമ്പ് മുതൽ ഇവർ വേർപിരിഞ്ഞു ആയിരുന്നു താമസം. . വിവാഹമോചനത്തെക്കുറിച്ച് വീണ പറയുന്നത് ഇങ്ങനെ .


: “മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് തീരുമാനിക്കുന്നത്. അവൻ ഇരുവരുടെയും സ്നേഹം പങ്കുവെക്കുന്നു. അച്ഛനൊപ്പം സമയം ചെലവഴിക്കാൻ അവന് ഇഷ്ടമാണ്. എനിക്ക്അമ്മയുടെ സ്നേഹം മാത്രമേ നൽകാൻ കഴിയൂ. ജീവിതത്തിൽ എല്ലാത്തിനും ഒരു ‘ഫുൾ സ്റ്റോപ്പ്’ ഉണ്ടാകും!”

വീണ നായർ

മുൻ ഭർത്താവിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച്
സ്വാതി സുരേഷ് ഒരു യുവതിയോടൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിനെക്കുറിച്ച് വീണ പ്രതികരിച്ചു: “അദ്ദേഹത്തിന് അതിന് അവകാശമുണ്ട്. മറ്റൊരു സ്ത്രീയെ തെരഞ്ഞെടുക്കാൻ അദ്ദേഹം ആഗ്രഹിച്ചാൽ എനിക്ക് പറയാനൊന്നുമില്ല. ഇപ്പോൾ എന്റെ ലക്ഷ്യം മകന്റെ ജോലികൾ നോക്കുകയും പ്രൊഫഷണൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയുമാണ്.” “അദ്ദേഹത്തിന് മറ്റൊരാളോടൊപ്പം ജീവിക്കാനാഗ്രഹമുണ്ടെങ്കിൽ, എനിക്ക് എന്ത് പറയാൻ? അവകാശം അദ്ദേഹത്തിനുണ്ട്. എന്റെ ലക്ഷ്യം ഇപ്പോൾ മകന്റെ ഭാവി ഉറപ്പാക്കുകയും പ്രൊഫഷണലായി മുന്നോട്ട് പോകുകയാണ്.”

ബിഗ് ബോസ് ഷോ ബാധിച്ചെന്ന പ്രചാരണങ്ങൾ വീണ നിഷേധിച്ചു
ദാമ്പത്യജീവിതത്തെ ബിഗ് ബോസ് ഷോ ബാധിച്ചെന്ന പ്രചാരണങ്ങൾ വീണ നിഷേധിച്ചു: “ജീവിതം തകർന്നത് ഷോ കാരണമല്ല, . ഒരു റിയാലിറ്റി ഷോയ്ക്ക് കുടുംബങ്ങൾ തകർക്കാൻ കഴിയില്ല!”

#വീണനായർ

#veenanair

#ബിഗ്ബോസ്

0 Reactions

Leave a Reply

Your email address will not be published. Required fields are marked *