PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

ട്വന്റി 20 എൻഡിഎയിൽ

ട്വന്റി 20 എൻഡിഎയിൽ : തിരഞ്ഞെടുപ്പ് മുന്നൊരുക്കമായി നിർണായക ചുവടുവെപ്പ്

ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബും തമ്മിൽ കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനമുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായാണ് ഈ രാഷ്ട്രീയ നീക്കം. ട്വന്റി 20 എൻഡിഎയിലെത്തുന്നത് എറണാകുളം ജില്ലയിൽ ബിജെപിക്ക് ശക്തമായ രാഷ്ട്രീയ പിന്തുണ നൽകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ള ഈ സഖ്യം, കേരള രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു

0 Reactions