inews

അന്ന് കോടിയേരിയുടെ പൃതൃശൂന്യരുടെ പട്ടികയിൽ.ഇന്ന് ആരോഗ്യ മന്ത്രിയിലേക്ക്.ഒമ്പത് വർഷം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റ്‌ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ.

കോടിയേരിയുടെ അന്നത്തെ പോസ്റ്റ് ഇങ്ങനെ- നിങ്ങള്‍ തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നതെന്തെന്നു ഇപ്പോള്‍ വ്യക്തമായി. തൊപ്പിയിലെ ചിഹ്നങ്ങള്‍ നിങ്ങള്ക്ക് മായ്ക്കാന്‍ കഴിയും, പക്ഷെ ഞങ്ങളുടെ കൊടി ചുവന്നതു രക്തം കൊണ്ടാണ്

1 Minute