Kerala.Post

പാലക്കാട്ട്മൂന്നുവയസ്സുകാരനെ കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍;

എലപ്പുള്ളി: പാലക്കാട് എലപ്പുള്ളിയിലെമൂന്നുവയസ്സുകാരന്റെമരണംകൊലപാതകം. അമ്മ അറസ്റ്റില്‍. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി ആസിയയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് ഷമീര്‍ മുഹമ്മദ്-ആസിയദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാനെ

1 Minute