Kerala.Post

മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു;

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘മലൈക്കോട്ടൈ വാലിബൻ’ എന്നാണ് ചിത്രത്തിന്റെ പേര്. അഞ്ച് മണിയ്ക്ക് ഫേസ്ബുക്ക് പേജിലൂടെ മോഹൻലാലാണ്

1 Minute