Kerala.Post

നിയമം നിരപരാധികളെ ശിക്ഷിക്കാനുള്ള ആയുധമാക്കരുത്‌ സുപ്രീംകോടതി;

ക്രിമിനൽക്കേസുകൾ നിരപരാധികളെ വേട്ടയാടാനുള്ള ആയുധമാക്കരുതെന്ന്‌ സുപ്രീംകോടതി. കുറ്റവാളികളെ ശിക്ഷിക്കുകയും നിരപരാധികളെ സംരക്ഷിക്കുകയുമാണ്‌ നിയമത്തിന്റെ ആത്യന്തികലക്ഷ്യം. നിരപരാധികളെ ഭീഷണിപ്പെടുത്താനുള്ള ആയുധമാക്കരുത്‌–- ജസ്റ്റിസുമാരായ കൃഷ്‌ണമുരാരി, എസ്‌ രവീന്ദ്രഭട്ട്‌ എന്നിവർ അംഗങ്ങളായ

1 Minute