Kerala.Post

കെ സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സുധാകരനും കോണ്‍ഗ്രസും,പികെ കുഞ്ഞാലിക്കുട്ടി;

കോഴിക്കോട്: ആര്‍എസ്എസിന്റെ ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ച് സഹായം നല്‍കിയെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതൃത്വം. ഇക്കാര്യം ലീഗ് ചര്‍ച്ച ചെയ്യും.

1 Minute