Kerala.Post

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും.

തിരുവനന്തപുരം:-ജൂലൈ 21-ന് ആരംഭിക്കുവാന് നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാള് ആഘോഷ ദിവസമായ സാഹചര്യത്തിലാണ് 22 മുതല് ചേരാന് തീരുമാനിച്ചത്. 2021-22 വര്ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്ത്ഥനകളില്‍ വിവിധ

1 Minute