Kerala.Post

‘പ്രേതങ്ങള്‍’ക്കെതിരേ കേസെടുത്ത് ഗുജറാത്ത് പോലീസ്

ഗുജറാത്ത്‌ :-ഒരുകൂട്ടം പ്രേതങ്ങൾ തന്നെ നിരന്തരം ഉപദ്രവിക്കുന്നു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു, ജീവൻ രക്ഷിക്കണം’. 35-കാരന്റെ പരാതി കേട്ട് ഗുജറാത്തിലെ ജംബുഗോഡ പോലീസ് സ്റ്റേഷനിലെ പോലീസുകാർ ആദ്യമൊന്ന് ഞെട്ടി.

1 Minute