BREAKING NEWS

സിപിഐഎമ്മിനെ വെട്ടിലാക്കി വീണ്ടും ഫണ്ട്തട്ടിപ്പ്ആരോപണം;

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വീണ്ടുംസിപിഐഎമ്മിനെപ്രതിരോധത്തിലാക്കിഫണ്ട്തട്ടിപ്പ്ആരോപണം. സിപിഐഎം ജില്ലാകമ്മറ്റിഅംഗത്തിനെതിരെയാണ് പരാതി. ചാല മുന്‍ ഏരിയാ കമ്മറ്റി അംഗമാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരിക്കുന്നത്. കോടതിയില്‍ കെട്ടിവെച്ച ജാമ്യ തുക മുക്കിയെന്നാണ്

0 Minute
Kerala.Post

തൃശൂരിൽ ബിജെപി യുടെ വോട്ടു ശതമാനം കുറയുന്നു, എം വി ഗോവിന്ദൻ മാസ്റ്റർ;

നടന്‍ സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. Advertisement തൃശ്ശൂരില്‍ നിരവധി ചാരിറ്റി

1 Minute
Kerala.Post

മന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു, ആകാശ് തില്ലങ്കേരിയെ പോലീസ് ചോദ്യം ചെയ്യും;

കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ ആകാശ് തില്ലങ്കേരിയെ പൊലീസ് ചോദ്യം ചെയ്യും. ആകാശിന്‍റെ ക്വട്ടേഷൻ ബന്ധത്തെപ്പറ്റി ഡിവൈഎഫ്ഐ കമ്മറ്റിയിൽ സംസാരിച്ചതിന് പിന്നാലെയാണ് വനിത പ്രവർത്തകയെ

1 Minute
Kerala.Post

കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കാന്‍ ശ്രമിക്കുന്നു,സിപിഎം;

ബിജെപിയിലേക്ക് ചേക്കേറുന്ന ശ്രമത്തെക്കാള്‍ കേരളത്തിലെകോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാര്‍ത്ഥത്തില്‍ സുധാകരന്‍ ശ്രമിക്കുന്നത് തിരുവനന്തപുരം: കേരളത്തിലെകോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് അച്ചാരം വാങ്ങി

1 Minute