𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖

അഞ്ജുവും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം:

തിരുവനന്തപുരം: പൊള്ളലേറ്റ് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. പുത്തൻതോപ്പ് സ്വദേശി അഞ്ജുവും മകൻ ഒമ്പത് മാസം പ്രായമുള്ള ഡേവിഡുമാണ്

1 Minute