Kerala.Post

സ്‌കാനിംഗ് സെന്‍ററിലെ ദൃശ്യം പകർത്തൽ, അൻജിത്തിന്‍റെ ഫോണിൽ കൂടുതൽ സ്ത്രീകളുടെ ദൃശ്യങ്ങൾ;

എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​നെ​ത്തു​ന്ന​വ​ര്‍ പ്ര​ത്യേ​ക വ​സ്ത്രം ധ​രി​ക്കേ​ണ്ട​തു​ണ്ട്.ഇ​തി​നാ​യി വ​സ്ത്രം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മു​റി​യി​ല്‍ ക​യ​റു​ന്ന സ്ത്രീ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ​ക​ര്‍​ത്തി​വ​ന്ന​ത്. അ​ടൂ​ര്‍: എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​നെ​ത്തി​യ യു​വ​തി വ​സ്ത്രം മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍

1 Minute