<h3 class="wp-block-heading" id="<a-href="www.politicaleye.news/Sasitaroor-trolled-BJP-and-Modi;"ഒടുവിൽ 400 ലേറെ സീറ്റ് കിട്ടി, മറ്റൊരു രാജ്യത്ത് ആണെന്നേയുള്ളു’https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574<p id="<a-href="www.politicaleye.news/Sasitaroor-trolled-BJP-and-Modi;"ന്യൂഡൽഹി: ബിജെപിയെയും മോദിയെയും ട്രോളി ശശിതരൂർ യു.കെയിലെ പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി 400 ലേറെ സീറ്റുകളിൽ ജയിച്ചതിന് പിന്നാലെ ബി.ജെ.പിയെയും മോദിയെയും ട്രോളി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ‘ഒടുവിൽ 400 ലേറെ സീറ്റ് കിട്ടി, മറ്റൊരു രാജ്യത്ത് ആണെന്നേയുള്ളു’ എന്നായിരുന്നു എക്സിൽ ബി.ജെ.പിയെ ട്രോളിയെഴുതിയ കുറിപ്പ്.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});<p id="<a-href="www.politicaleye.news/Sasitaroor-trolled-BJP-and-Modi;"ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370-ലധികം സീറ്റുകൾ നേടുമെന്നും എൻ.ഡി.എ 400 സീറ്റ് നേടുമെന്നും മോദിയും അമിത്ഷായുമടക്കമുള്ള നേതാക്കൾ അവകാശപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി 240 സീറ്റുകളിലൊതുങ്ങി. എൻ.ഡി.എ 293 സീറ്റുകളാണ് നേടിയത്.